Header Ads

malayalamsonglyrics.net
മുട്ടണ്ട മുട്ടണ്ടാ ഞങ്ങളോടാരും മുട്ടണ്ടാ
നിക്കണ്ട നിക്കണ്ടാ മെക്കിട്ടു കേറാന്‍ നിക്കണ്ടാ
മുട്ടിക്കും മുട്ടിക്കും മിണ്ടാട്ടം ഞങ്ങളു മുട്ടിക്കും
വിട്ടോളൂ വിട്ടോളൂ കെട്ടുംകെട്ടി വിട്ടോളൂ....

തൊട്ടു തൊട്ടു നീങ്ങാം...മുട്ടി മുട്ടി പോകാം
തപ്പുകൊട്ടി പാടാം തരു തറയിളക്കി ആടാം...
താനാ താനാ തന തിന്തോ തിന്തോ താരോ
കണ്ടോ കണ്ടോ ഞങ്ങടെ കൊട്ടും പാട്ടും കണ്ടോ...

മുട്ടണ്ട മുട്ടണ്ടാ...

ചന്ദനത്തേരിലു് മാനത്തെ ചേലിലു് ആടിവരുന്നോടാ
താളത്തിൽ തുള്ളി ചാഞ്ചക്കം ചാടി ആടി മറിക്കാലോ...
കുട്ടിക്കുറുമ്പാണേ...അച്ഛന്റെ ചക്കരമുത്താണേ...
നട്ടം തിരിച്ചാലും അമ്മയ്ക്കു പഞ്ചാരത്തുണ്ടാണേ...
മുത്താണേ....പൊന്നാണേ.....അങ്ങനെത്തന്നാണേ..
കണ്ടോളൂ കേട്ടോളൂ.....
അങ്ങനെയിങ്ങനെ അങ്ങനെതന്നെ...

മുട്ടണ്ട മുട്ടണ്ടാ...

കിന്നാരക്കാറ്റു്...ആലോലക്കാറ്റു്...
ആകെ നിറഞ്ഞാടി...
അങ്ങേലും ചുറ്റി ഇങ്ങേലും ചുറ്റി
പുന്നാരം ചൊല്ലിയില്ലേ...
ഒറ്റക്കുതിപ്പാണേ....കാറ്റിനു് ഇത്തിരി വമ്പുണ്ടേ
തട്ടി മറിച്ചീടും...പിന്നെ തൊട്ടു തഴുകില്ലേ...
പോരുന്നോ...പോരുന്നോ...പോരിനു പോരുന്നോ...
കണ്ടോളൂ കേട്ടോളൂ....
അങ്ങനെയിങ്ങനെ അങ്ങനെതന്നെ...

തൊട്ടു തൊട്ടു നീങ്ങാം...മുട്ടി മുട്ടി പോകാം
തപ്പുകൊട്ടി പാടാം തരു തറയിളക്കി ആടാം...
താനാ താനാ തന തിന്തോ തിന്തോ താരോ
കണ്ടോ കണ്ടോ ഞങ്ങടെ കൊട്ടും പാട്ടും കണ്ടോ...
മുട്ടണ്ട മുട്ടണ്ടാ...

CLICK HERE
Theme images by caracterdesign. Powered by Blogger.