Header Ads

malayalamsonglyrics.net

Kili Poyi - Kili Poyi

PLAY THIS SONG


അ ആ....കിളി പോയി...
അ ആ....കിളി പോയി...(2)

മഴ വാതിലിലൂടെ...ഇടിമിന്നലു പോലെ
ഇരുളിന്നുള്ളില്‍....പകല്‍ പോലെ
മണലിന്‍ ചിറകോടെ...മറവിക്കടല്‍ താണ്ടി
ശരവേഗത്തില്‍ കിളി പോയി...
പകലൊന്നായ്.....ഇരവൊന്നായ്...
ഇരുചിറകായ് കിളി പോയി...

ഓഹു ഒ ഓഓ....ഓഹു ഒ ഓഓ...
ഓഹു ഒ ഓഓ...ഓഹു ഒ ഓഓ...ഓ...

നേരം തീര്‍ന്നു പോയ്‌
കാലം നിന്നു പോയ്‌....
സൂര്യന്‍ വീണുപോയ്‌...
ദൂരേ...ദൂരേ...
രാവിന്‍ ചില്ലയില്‍....അന്തിക്കള്ളുമായ്
ചന്ദ്രന്‍ വന്നു പോയ്‌...
കാറ്റേ വാ വാ...
പകലൊന്നായ്....ഇരവൊന്നായ്...
ഇരുചിറകായ് കിളി പോയി...

ഓഹു ഒ ഓഓ....ഓഹു ഒ ഓഓ...
ഓഹു ഒ ഓഓ...ഓഹു ഒ ഓഓ...ഓ...

അ ആ....കിളി പോയി...
അ ആ....കിളി പോയി...

malayalamsonglyrics.net
Theme images by caracterdesign. Powered by Blogger.