Lucky Star - Anjithal Poo Pookkum

PLAY THIS SONG


ഓ...ഓ...ഓ...ഓ....
ഓ...ഓ...ഓ...ഓ....
അഞ്ചിതള്‍ പൂ പൂക്കുംപോല്‍ വിണ്ണില്‍
പൊന്നുഷസ്സിന്‍ താരം വന്നുപോയ്‌
ആത്മസുവര്‍ണ്ണ നാളങ്ങളായ്
ഭാഗ്യ ദേവാംഗരാഗങ്ങളായ്
നീളും നിശാ വനവീഥിയില്‍
മിന്നി മിന്നി വിരിയും...
ഓ...ഓ...ഓ...ഓ....

നിരിസാ...നിരിസാ....
ആ...നാ...നാ...ന നാ...നാ...
ആ...നാ...നാ...ന നാ...നാ...

പോയ്‌മറഞ്ഞൂ നോവുകള്‍ തന്‍
മൂകനൊമ്പരങ്ങള്‍....
പൂത്തുണർന്നൂ വീണ്ടും നമ്മില്‍
മോഹവാരിജങ്ങള്‍....
ഏതോ കിനാവില്‍ ഓണം വന്നെത്തും....
ഓര്‍ക്കാതെ പോരും വരൾക്കാലം.....
പിന്നിടാം...ദൂരങ്ങളാല്‍...
ദൂരങ്ങളാല്‍...
ഓ...ഓ...ഓ...ഓ....
ഓ...ഓ...ഓ...ഓ....


malayalamsonglyrics.net
Theme images by imacon. Powered by Blogger.