Header Ads

malayalamsonglyrics.net

Radio - Edi penne edi penne

PLAY THIS SONG  

maine maine maine maine

Edi penne edi penne enginundidye
edi penne puthu lokham neeyarinjoodye - 2
innu vare kandillallo inganoru lokam
manasaake thullunnallo naattu kunju maine
edi penne ninte kannil naattu mulla pootho
edi penne ninte kannil naattu mulla pootho
edi penne

melle melle maine maine
melle melle maine maine
maanathangu vannappol
melle nee chennappol
maanathangu vannappol
melle nee chennappol
mazhavillundo mukhilukalundo
dhoore ambili maamanundo
naattu maine ninte ullam
poothulanjo
naattu maine ninte ullam poothulanjo

maine maine maine maine
edi penne 


മൈനേ...മൈനേ...
മൈനേ...മൈനേ...
എടി പെണ്ണേ...എടി പെണ്ണേ...എങ്ങിനുണ്ടെട്യേ....
എടി പെണ്ണേ പുതുലോകം നീയറിഞ്ഞോട്യേ...
എടി പെണ്ണേ...എടി പെണ്ണേ...എങ്ങിനുണ്ടെട്യേ....
എടി പെണ്ണേ പുതുലോകം നീയറിഞ്ഞോട്യേ...
ഇന്നുവരെ കണ്ടില്ലല്ലോ...ഇങ്ങാനൊരു ലോകം...
ഹേയ്...ഹേയ്...ഹേയ്...ഹേയ്......
മനസ്സാകെ തുള്ളുന്നല്ലോ നാട്ടു കുഞ്ഞു മൈനേ...
എടി പെണ്ണേ...നിന്റെ കണ്ണിലു് നാട്ടുമുല്ല പൂത്തോ...
എടി പെണ്ണേ...നിന്റെ കണ്ണിലു് നാട്ടുമുല്ല പൂത്തോ...
എടി പെണ്ണേ...എടി പെണ്ണേ...എങ്ങിനുണ്ടെട്യേ....
എടി പെണ്ണേ പുതുലോകം നീയറിഞ്ഞോട്യേ...

മെല്ലെ മെല്ലെ മൈനേ മൈനേ..
മെല്ലെ മെല്ലെ മൈനേ മൈനേ..
മാനത്തങ്ങു വന്നപ്പോള്‍...മെല്ലെ നീ ചെന്നപ്പോള്‍
മാനത്തങ്ങു വന്നപ്പോള്‍...മെല്ലെ നീ ചെന്നപ്പോള്‍
മഴവില്ലുണ്ടോ...മുകിലുകളുണ്ടോ....
ദൂരെ അമ്പിളി മാമനുണ്ടോ...
നാട്ടു മൈനേ നിന്റെ ഉള്ളം പൂത്തുലഞ്ഞോ...
നാട്ടു മൈനേ നിന്റെ ഉള്ളം പൂത്തുലഞ്ഞോ...
മൈനേ...മൈനേ...
മൈനേ...മൈനേ...
(എടി പെണ്ണേ...എടി പെണ്ണേ...)
CLICK HERE
Theme images by caracterdesign. Powered by Blogger.