Parayumo Song Lyrics ( പറയുമോ മലരിതളേ ) - Orissa

PLAY THIS SONG

nanavarnna maanasam
pakarumee madhura nombaram
nilaavo mazhayo
vijanamaam vazhikalil 
virahiyaanu njaan
arikil nee vilolayaayi ithaa

Parayumo  malarithale 
nanavaarnna maanasam

paathiraa mullakal dooreyaay poothulanju
nee varum ven paathayil thaarum thalirum nirayaay
nira nilaa thaalam
nirayumee pranayam
snehithe choodaamo ekayaayee

parayumo malarithale nanavaarnna maanasam
pakarumee madhura nombaram
nilaavo  mazhayo

thaarakaa maadhavam 
jeevanil peythu thornnu
poovidum vin chandanam neele neele thanalaay
udaya neelaambaram uNarumee hridayam
aathire paadaamo  maunamaay

Parayumo malarithalee 
nanavarnna maanasam
pakarumee madhura nombaram
nilaavo mazhayo
vijanamaam vazhikalil 
virahiyaanu njaan
arikil nee vilolayaayi ithaa

Parayumo malarithalee 
nanavarnna maanasam

നനവാർന്ന മാനസം
പകരുമീ മധുര നൊമ്പരം
നിലാവോ മഴയോ
വിജനമാം വഴികളിൽ 
വിരഹിയാണു ഞാൻ
അരികിൽ നീ വിലോലയായ്‌ 
ഇതാ....

പറയുമോ മലരിതളേ നനവാർന്ന മാനസം

പാതിരാ മുല്ലകൾ ദൂരെയായ് പൂത്തുലഞ്ഞു
നീ വരും വെൺപാതയിൽ 
താരും തളിരും നിരയായ്‌
നിറനിലാ താലം നിറയുമീ പ്രണയം
സ്നേഹിതേ ചൂടാമോ ഏകയായ്

പറയുമോ മലരിതളേ നനവാർന്ന മാനസം
പകരുമീ മധുര നൊമ്പരം
നിലാവോ മഴയോ

താരകാ മാധവം ജീവനിൽ പെയ്തു തോർന്നു
പൂവിടും വിൺ ചന്ദനം നീള നീളേ തണലായ്‌
ഉദയ നീലാംബരം ഉണരുമീ ഹൃദയം
ആതിരേ പാടാമോ മൗനമായ്

പറയുമോ മലരിതളേ
നനവാർന്ന മാനസം
പകരുമീ മധുര നൊമ്പരം
നിലാവോ മഴയോ
വിജനമാം വഴികളിൽ 
വിരഹിയാണു ഞാൻ
അരികിൽ നീ വിലോലയായ്‌ 
ഇതാ....
പറയുമോ മലരിതളേ
നനവാർന്ന മാനസം

No comments

Theme images by imacon. Powered by Blogger.