Parayu Thaaramalare Song Lyrics ( പറയൂ താര മലരേ ) - Poombaattakalude Thaazhvaaram

PLAY THIS SONG

Parayoo thaara malare
melle varumo moha vaniyil
tharumo snehathanalaayi ninte nencham
ennumennum
manjupozhiyum neela raavil
ennil padaruu naalamaayi nee
priyane.......praanapriyane
ninte maaril chernnurangaan
parayoo thaara malare
melle varumo moha vaniyil

azhake ninne kaanaathe
alayum raakkili njaan
azhake ninne kaanaathe
alayum raakkili njaanvannu nee munnil aathira raavil
tharalithametho ponkinaavaayi
akale alakal paadum
pranaya kuliril onnu cheraan
tharumo snehathanalaay ninte nencham
ennumennum
parayoo thaara malare
melle varumo moha vaniyil

arike onnum mindaathe

ninne thazhukum thennalaayi njaan
arike onnum mindaathe
ninne thazhukum thennalaayi njaanchemninam chundil punchiriyode
anjanakkanno thaalamode
manasso madhurametho
nadanamaadaan varikayaayi

priyane praanapriyane
ninte maaril chernnurangaan
parayoo thaara malare
melle varumo moha vaniyil
പറയൂ താര മലരേ
മെല്ലെ വരുമോ മോഹവനിയില്‍
തരുമോ സ്നേഹത്തണലായ് 
നിന്റെ നെഞ്ചം ... എന്നുമെന്നും
മഞ്ഞുപൊഴിയും നീലരാവില്‍
എന്നില്‍ പടരൂ നാളമായ് നീ
പ്രിയനേ.......പ്രാണപ്രിയനേ....
നിന്റെ മാറില്‍ ചേര്‍ന്നുറങ്ങാന്‍
പറയൂ താര മലരേ
മെല്ലെ വരുമോ മോഹവനിയില്‍

അഴകേ നിന്നെ കാണാതെ
അലയും രാക്കിളി ഞാന്‍
അഴകേ നിന്നെ കാണാതെ
അലയും രാക്കിളി ഞാന്‍
വന്നു നീ മുന്നില്‍ ആതിര രാവില്‍
തരളിതമേതോ പൊൻകിനാവായ്
അകലേ അലകള്‍ പാടും
പ്രണയക്കുളിരില്‍ ഒന്നു ചേരാന്‍
തരുമോ സ്നേഹത്തണലായ് 
നിന്റെ നെഞ്ചം....എന്നുമെന്നും
പറയൂ താര മലരേ......
മെല്ലെ വരുമോ മോഹവനിയില്‍

അരികെ ഒന്നും മിണ്ടാതെ
നിന്നെ തഴുകും തെന്നലായ് ഞാന്‍
ചെം നിണം ചുണ്ടില്‍ പുഞ്ചിരിയോടെ
അഞ്ജനക്കണ്ണോ താളമോടെ
മനസ്സോ മധുരമേതോ
നടനമാടാന്‍ വരികയായി
പ്രിയനേ.....പ്രാണപ്രിയനേ.....
നിന്റെ മാറില്‍ ചേര്‍ന്നുറങ്ങാന്‍
പറയൂ താര മലരേ.....
മെല്ലെ വരുമോ മോഹവനിയില്‍

No comments

Theme images by imacon. Powered by Blogger.