Maunavumai Song Lyrics ( മൗനവുമായ് മറയുകയായ് ) - Village Guys

PLAY THIS SONG

PLAY KARAOKE

Maunavumai marayukayai
ullil vingum novu
thengukayaay mizhikalumaay
munnil moha jaalam
Maunavumai  marayukayaai
ullil vingum novu
thengukayaay mizhikalumaay
munnil moha jaalam

saanthwanamaayi engum thedukayaayi
saanthwanamaayi engum thedukayaayi
niramaarnna swapnangal nizhalaay vannethumpol
Maunavumai...  Maunavumai ...

Janmangal theerkkum bandham jwaalayai eriyum
virahangal nirayum maunam baashpamai uyarum
ariyaathe..
Janmangal theerkkum bandham jwaalayai eriyum
virahangal nirayum maunam baashpamai uyarum
ariyaathe...
chirakatta shalabampol thalarunna velakalil
chirakatta shalabampol thalarunna velakalil
neeyum njaanum nammude kanavum
kanneerum maathram...

Maunavumai...  Maunavumai ...

Pakalinte olivaay ennum nilkkunnu sooryan
nizhalaay vinnil engo marayunnu chandran
mookaardram
Pakalinte olivaay ennum nilkkunnu sooryan
nizhalaay vinnil engo marayunnu chandran
mookaardrammanassinte oru konil theliyunnorormmakalil
manassinte oru konil theliyunnorormmakalil
ellaamellaam mannil marayum
vedanayum maathram...

Maunavumai...  Maunavumai ...

Maunavumai  marayukayaai
ullil vingum novu
thengukayaay mizhikalumaay
munnil moha jaalam
saanthwanamaayi engum thedukayaayi
saanthwanamaayi engum thedukayaayi
niramaarnna swapnangal nizhalaay vannethumpol
Maunavumai...  Maunavumai ...

മൗനവുമായ് മറയുകയായ്
മൗനവുമായ് മറയുകയായ് ഉള്ളിൽ വിങ്ങും നോവു്
തേങ്ങുകയായ് മിഴികളുമായ് മുന്നിൽ മോഹ ജാലം
മൗനവുമായ് മറയുകയായ് ഉള്ളിൽ വിങ്ങും നോവു്
തേങ്ങുകയായ് മിഴികളുമായ് മുന്നിൽ മോഹ ജാലം
സാന്ത്വനമായി എങ്ങും തേടുകയായി
സാന്ത്വനമായി എങ്ങും തേടുകയായി
നിറമാർന്ന സ്വപ്നങ്ങൾ നിഴലായ് വന്നെത്തുമ്പോൾ
മൗനവുമായ്......മൗനവുമായ്.....

ജന്മങ്ങൾ തീർക്കും ബന്ധം ജ്വാലയായ് എരിയും
വിരഹങ്ങൾ നിറയും മൗനം ബാഷ്പമായ് ഉയരും
അറിയാതെ.........
ജന്മങ്ങൾ തീർക്കും ബന്ധം ജ്വാലയായ് എരിയും
വിരഹങ്ങൾ നിറയും മൗനം ബാഷ്പമായ് ഉയരും
അറിയാതെ.........
ചിറകറ്റ ശലഭംപോൽ തളരുന്ന വേളകളിൽ
ചിറകറ്റ ശലഭംപോൽ തളരുന്ന വേളകളിൽ
നീയും ഞാനും നമ്മുടെ കനവും കണ്ണീരും മാത്രം...
മൗനവുമായ്....മൗനവുമായ്...

പകലിന്റെ ഒളിവായ് എന്നും നിൽക്കുന്നു സൂര്യൻ
നിഴലായ് വിണ്ണിൽ എങ്ങോ മറയുന്നു ചന്ദ്രൻ
മൂകാർദ്രം........
പകലിന്റെ ഒളിവായ് എന്നും നിൽക്കുന്നു സൂര്യൻ
നിഴലായ് വിണ്ണിൽ എങ്ങോ മറയുന്നു ചന്ദ്രൻ
മൂകാർദ്രം........
മനസ്സിന്റെ ഒരു കോണിൽ തെളിയുന്നൊരോർമ്മകളിൽ
മനസ്സിന്റെ ഒരു കോണിൽ തെളിയുന്നൊരോർമ്മകളിൽ
എല്ലാമെല്ലാം മണ്ണിൽ മറയും വേദനയും മാത്രം
മൗനവുമായ്......മൗനവുമായ്......
മൗനവുമായ് മറയുകയായ് ഉള്ളിൽ വിങ്ങും നോവു്
തേങ്ങുകയായ് മിഴികളുമായ് മുന്നിൽ മോഹ ജാലം
സാന്ത്വനമായി എങ്ങും തേടുകയായി
സാന്ത്വനമായി എങ്ങും തേടുകയായി
നിറമാർന്ന സ്വപ്നങ്ങൾ നിഴലായ് വന്നെത്തുമ്പോൾ
മൗനവുമായ്......മൗനവുമായ്.....

No comments

Theme images by imacon. Powered by Blogger.