Camel Safari - Saiyya Song Lyrics

PLAY THIS SONG

saiyyaa muthukalum vaari vaari pongi
kinaavil cherthu koruthu
thulumpum nenjlaninju
poomutham thannu mayakkaan kothiyaayee
saiyyaa......................

Jil jil jil chilampu konchi konchi
sajnaa jana jana jana mozhi mazha thanchi thanchi
vasantham maarilothukki
sugandham mudiyil thoovi
nilaavin kasavumaninju paadu
sajnaa........................

Ekayaayi ekayaayi thoo vaanilaayi engu nee
pranayamaayi thoo vaanilaayi
ekayaay engu nee
nakshathra padavilirikkaam
vaarmeghakkompalileraam
aakaashappuzhayil neenthaan varumo
kulirani mani maaril padaraam
vennilavil punchiri thedaam
chenkadali koompu vidarthi thenunnaan
varumo...................................

Mizhiyazhakin pranayathirayil mungi
saiyyaa muthukalum vaari vaari pongi
kinaavil cherthu koruthu
thulumpum nenjlaninju
poomutham thannu mayakkaan kothiyaaye
saiyyaa...

Saiyyave saiyyaa...saiyyave saiyyaa...
saiyyave saiyyaa...saiyyave saiyyaa

Athramel athramel
ishtamaay nee varoo
ninnile ninnilaay aliyuvaan njaan varaam
kasthoori thailamorungi
karppoora thaalamorungi
kalhaarappookkalorungi varumo
kannezhuthaan kaarmukilethi
mizhi nanayaan poomazhayethi
kadha parayaan kilimakalarike varavaayi
varavaayi

Mizhiyazhakin pranayathirayil mungi
saiyyaa muthukalum vaari vaari pongi
kinaavil cherthu koruthu
thulumpum nenjlaninju
poomutham thannu mayakkaan kothiyaaye
saiyyaa.....................

Jil jil jil chilampu konchi konchi
sajnaa jana jana jana mozhi mazha thanchi thanchi
vasantham maarilothukki
sugandham mudiyil thoovi
nilaavin kasavumaninju paadoo
sajnaa..................


സൈയ്യാ ........മുത്തുകളും വാരി വാരി പൊങ്ങി
കിനാവിൽ ചേർത്തു കൊരുത്തു്
തുളുമ്പും നെഞ്ചിലണിഞ്ഞു്
പൂമുത്തം തന്നു മയക്കാൻ കൊതിയായ്
സൈയ്യാ....................

ജിൽ ജിൽ ജിൽ ചിലമ്പു കൊഞ്ചിക്കൊഞ്ചി
സജ്നാ.......ജന ജന ജന മൊഴിമഴ തഞ്ചിത്തഞ്ചി
വസന്തം മാറിലൊതുക്കി
സുഗന്ധം മുടിയിൽ തൂവി
നിലാവിൻ കസവുമണിഞ്ഞു്  പാടൂ
സജ്നാ....................

ഏകയായ് ഏകയായ് തൂ വാനിലായ്‌ എങ്ങു നീ
പ്രണയമായ് തൂ വാനിലായ്‌
ഏകയായ് എങ്ങു നീ
നക്ഷത്രപ്പടവിലിരിക്കാം
വാർമേഘക്കൊമ്പലിലേറാം
ആകാശപ്പുഴയിൽ നീന്താൻ വരുമോ
കുളിരണിമണിമാറിൽ പടരാം
വെണ്ണിലവിൽ പുഞ്ചിരി തേടാം
ചെങ്കദളിക്കൂമ്പു വിടർത്തി തേനുണ്ണാൻ 
വരുമോ ......................

മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങി
സൈയ്യാ ......... മുത്തുകളും വാരി വാരി പൊങ്ങി
കിനാവിൽ ചേർത്തു കൊരുത്തു്
തുളുമ്പും നെഞ്ചിലണിഞ്ഞു്
പൂമുത്തം തന്നു മയക്കാൻ കൊതിയായ്
സൈയ്യാ....................

സൈയ്യാവേ സൈയ്യാ സൈയ്യാവേ സൈയ്യാ
സൈയ്യാവേ സൈയ്യാ സൈയ്യാവേ സൈയ്യാ

അത്രമേൽ അത്രമേൽ ഇഷ്ടമായ് നീ വരൂ
നിന്നിലെ നിന്നിലായ് അലിയുവാൻ ഞാൻ വരാം
കസ്തൂരിത്തൈലമൊരുങ്ങി കർപ്പൂരത്താലമൊരുങ്ങി
കൽഹാരപ്പൂക്കളൊരുങ്ങി വരുമോ
കണ്ണെഴുതാൻ കാർമുകിലെത്തി
മിഴി നനയാൻ പൂമഴയെത്തി
കഥ പറയാൻ കിളിമകളരികെ വരവായ്
വരവായ്......
മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങി
സൈയ്യാ .............മുത്തുകളും വാരി വാരി പൊങ്ങി
കിനാവിൽ ചേർത്തു കൊരുത്തു്
തുളുമ്പും നെഞ്ചിലണിഞ്ഞു്
പൂമുത്തം തന്നു മയക്കാൻ കൊതിയായ്
സൈയ്യാ....................

ജിൽ ജിൽ ജിൽ ചിലമ്പു കൊഞ്ചിക്കൊഞ്ചി
സജ്നാ.......ജന ജന ജന മൊഴിമഴ തഞ്ചിത്തഞ്ചി
വസന്തം മാറിലൊതുക്കി
സുഗന്ധം മുടിയിൽ തൂവി
നിലാവിൻ കസവുമണിഞ്ഞു്  പാടൂ
സജ്നാ....................

No comments

Theme images by imacon. Powered by Blogger.