Arikil Oraal - Hey Hey Ithuvazhi Song Lyrics

Buy Original CD's from Ur Nearest Musical Store
PLAY THIS SONG

Hey Hey Ithuvazhi Poraamo
Hey Hey Kalichiri Koodaanaai
Cheru Thanale Naru Mazhaye
Cheru Thanale Naru Mazhaye
Varumo Ithuvazhi Ini Varumo
Oh Eriyumee Karayil
Veenudayumoru Cheru Neermani
Thirike Nee Kothiyode
Varuu Kadalilaake

Hey Hey Ithuvazhi Poraamo
Hey Hey Kalichiri Koodaanaai
Cheru Thanale Naru Mazhaye
Cheru Thanale Naru Mazhaye
Varumo Ithuvazhi Ini Varumo

Kaanaathoro Puthumayo
Vannuu Munnil Pulariyum
Vazhiyere Vaa Pokaam Ini
Chila Dooram Ee Kaattin Vazhi
Ithile Vaa Ini Koottaakuvaan


Mazhaye
Oh Eriyumee Karayil
Veenudayumoru Cheru Neermani
Thirike Nee Kothiyode
Varuu Kadalilaake

Hey Hey Hey Hey Ithuvazhi Poraamo
Hey Hey Hey Hey Kalichiri Koodaanaai
Cheru Thanale Naru Mazhaye
Cheru Thanale Naru Mazhaye
Varumo Ithuvazhi Ini Varumo
Oh Eriyumee Karayil
Veenudayumoru Cheru Neermani
Thirike Nee Kothiyode
Varuu Kadalilaake
ഹേ ഹേയ് ഇതുവഴി പോരാമോ
ഹേ ഹേയ് കളിചിരി കൂടാനായ്
ചെറു തണലേ നറു മഴയേ
ചെറു തണലേ നറു മഴയേ
വരുമോ ഇതുവഴി ഇനി വരുമോ
ഓ എരിയുമീ കരയിൽ
വീണുടയുമൊരു ചെറു നീർമണി
തിരികെ നീ കൊതിയോടെ
വരൂ കടലിലാകെ

ഹേ ഹേയ് ഇതുവഴി പോരാമോ
ഹേ ഹേയ് കളിചിരി കൂടാനായ്
ചെറു തണലേ നറു മഴയേ
ചെറു തണലേ നറു മഴയേ
വരുമോ ഇതുവഴി ഇനി വരുമോ

കാണാതോരോ പുതുമയോ
വന്നൂ മുന്നിൽ പുലരിയും
വഴിയേറെ വാ പോകാം ഇനി
ചില ദൂരം ഈ കാറ്റിൻ വഴി
ഇതിലേ വാ ഇനി കൂട്ടാകുവാൻ
മഴയേ ........
ഓ എരിയുമീ കരയിൽ
വീണുടയുമൊരു ചെറു നീർമണി
തിരികെ നീ കൊതിയോടെ
വരൂ കടലിലാകെ ഹേഹേയ്

ഹേ ഹേയ് ഹേ ഹേയ് ഇതുവഴി പോരാമോ
ഹേ ഹേയ് ഹേ ഹേയ് കളിചിരി കൂടാനായ്
ചെറു തണലേ നറു മഴയേ
ചെറു തണലേ നറു മഴയേ
വരുമോ ഇതുവഴി ഇനി വരുമോ
ഓ എരിയുമീ കരയിൽ
വീണുടയുമൊരു ചെറു നീർമണി
തിരികെ നീ കൊതിയോടെ
വരൂ കടലിലാകെ

No comments

Theme images by imacon. Powered by Blogger.