Ethaanithethaanee Song Lyrics - Thank You Malayalam Movie


Ethaanithethaanee Kaattu
ChuraM Thaandi KadannethuM 
Kaattu Engunnu Vannee Kødunkaattu
Nalla Thandulla Chelulla Kaattu
øraayiraM Pøøkkal Than
Karalu NeeruM JapaMaanee Kaattu

Ethaanee Kaattu Enthaanee Kaattu
Neraanee Kaattinnu Thuyilunaru
Ethaanee Kaattu Enthaanee Kaattu
Neraanee Kaattinnu Thunayarulu
Kaattettu Kalthøønudanje

IlliMulaM KaaduM Mulla Pøøtha MeduM
VaakaMarachillakaluM EllaaM Chaanchaadi
Pøøvinullil PøønthenirunnunnuM
PøøMarathuMpikal Ee Vazhi
Ithaladarnna Malarukalaay Paari Pøyi

Ethaanee Kaattu Enthaanee Kaattu
Neraanee Kaattinnu Thuyilunaru
Ethaanee Kaattu Enthaanee Kaattu
Neraanee Kaattinnu Thunayarulu
Kaattettu Kalthøønudanje

Kandariyaa Kaattu KøndariyuM Kaattu
KannilaaluM Krødhathin Chenthee Kanalu
Paathiraavil PaalaMarathinte
Thalirila Chillayødichu
Ithuvazhi VaruMøru Kødunkaattin TheyyaM

Ethaanee Kaattu Enthaanee Kaattu
Neraanee Kaattinnu Thuyilunaru
Ethaanee Kaattu Enthaanee Kaattu
Neraanee Kaattinnu Thunayarulu
Kaattettu Kalthøønudanje

Ethaanee Kaattu Enthaanee Kaattu
Neraanee Kaattinnu Thuyilunaru
Ethaanee Kaattu Enthaanee Kaattu
Neraanee Kaattinnu Thunayarulu
Kaattettu Kalthøønudanje ഏതാണിതേതാണീ കാറ്റു്
ചുരം താണ്ടിക്കടന്നെത്തും കാറ്റു്
എങ്ങുന്നു വന്നീ കൊടുങ്കാറ്റു്
നല്ല തണ്ടുള്ള ചേലുള്ള കാറ്റു്
ഒരായിരം പൂക്കൾതൻ
കരളുനീറും ജപമാണീ കാറ്റു്
ഏതാണീ കാറ്റു് എന്താണീ കാറ്റു്
നേരാണീ കാറ്റിന്നു് തുയിലുണരു്
ഏതാണീ കാറ്റു് എന്താണീ കാറ്റു്
നേരാണീ കാറ്റിന്നു് തുണയരുളു്
കാറ്റേറ്റു് കൽ‌ത്തൂണുടഞ്ഞേ

ഇല്ലിമുളംകാടും മുല്ലപൂത്തമേടും
വാകമരച്ചില്ലകളും എല്ലാം ചാഞ്ചാടീ
പൂവിനുള്ളിൽ പൂന്തേനിരുന്നുണ്ണും
പൂമരത്തുമ്പികളീ വഴി
ഇതളടർന്ന മലരുകളായ്‌ പാറി പോയി
ഏതാണീ കാറ്റു് എന്താണീ കാറ്റു്
നേരാണീ കാറ്റിന്നു് തുയിലുണരു്
ഏതാണീ കാറ്റു് എന്താണീ കാറ്റു്
നേരാണീ കാറ്റിന്നു് തുണയരുളു്
കാറ്റേറ്റു് കൽ‌ത്തൂണുടഞ്ഞേ

കണ്ടറിയാ കാറ്റു് കൊണ്ടറിയും കാറ്റു്
കണ്ണിലാളും ക്രോധത്തിൻ ചെന്തീക്കനലു്
പാതിരാവിൽ പാലമരത്തിന്റെ
തളിരിലച്ചില്ലയൊടിച്ചു്
ഇതുവഴി വരുമൊരു കൊടുങ്കാറ്റിൻ തെയ്യം
ഏതാണീ കാറ്റു് എന്താണീ കാറ്റു്
നേരാണീ കാറ്റിന്നു് തുയിലുണരു്
ഏതാണീ കാറ്റു് എന്താണീ കാറ്റു്
നേരാണീ കാറ്റിന്നു് തുണയരുളു്
കാറ്റേറ്റു് കൽ‌ത്തൂണുടഞ്ഞേ

No comments

Theme images by imacon. Powered by Blogger.