Thaazhvaaram Song Lyrics - Thira Malayalam Movie Song


ThaazhvaaraM Melaake Chøødukayaay MaunaM
PaazhthaaraM Paaraake Thedukayaay MøøkaM
Innee NenchakaM NøvuMee Vingalø - Ekanaay

ThaazhvaaraM Melaake Chøødukayaay MaunaM
PaazhthaaraM Paaraake

Kankalil Vaaridangal Vannu Møødunnu
Kaikalil Ninnu NeraM Thenni Maarunnu
Akale Praanane
PøkuM Ee Vazhi Ninnilaay CheruMø - CheruMø 

ThaazhvaaraM Melaake Chøødukayaay MaunaM
Paazh ThaaraM Paaraake

Mukil Nilaavini MarayuM NeraM
VijanaMee Vazhi ValayuM NeraM
Pathararuthe Chuvadukale
SaMayaMereyuM AkaluM NeraM
HridayathaalaM MurukuM NeraM
Palavazhiye Marayaruthe
KaraM Køndø Thaduthathalle Kurunne
AraM Kønde Thirichu NeduM VaruM Naalil
Karuthaløde Jeevane
Kaavalaay NinnidaaM EnnuMe

ThaazhvaaraM Melaake Chøødukayaay MaunaM
PaazhthaaraM Paaraake Thedukayaay MøøkaM
Innee NenchakaM NøvuMee Vingalø - Ekanaay

താഴ്‌വാരം മേലാകെ ചൂടുകയായ് മൗനം
പാഴ്താരം പാരാകെ തേടുകയായ് മൂകം
ഇന്നീ നെഞ്ചകം നോവുമീ വിങ്ങലോടെ - ഏകനായ്

താഴ്‌വാരം മേലാകെ ചൂടുകയായ് മൗനം
പാഴ്താരം പാരാകെ

കണ്‍കളിൽ വാരിദങ്ങൾ വന്നു മൂടുന്നു
കൈകളിൽ നിന്നു നേരം തെന്നിമാറുന്നു
അകലേ പ്രാണനേ
പോകും ഈവഴി നിന്നിലായ് ചേരുമോ ചേരുമോ

താഴ്‌വാരം മേലാകെ ചൂടുകയായ് മൗനം
പാഴ്താരം പാരാകെ

മുകിൽനിലാവിനി മറയും നേരം
വിജനമീവഴി വലയും നേരം
പതറരുതേ ചുവടുകളേ
സമയമേറെയും അകലും നേരം
ഹൃദയതാളം മുറുകും നേരം
പലവഴിയേ മറയരുതേ
കരംകൊണ്ടോ തടുത്തതല്ലേ കുരുന്നേ
അരംകൊണ്ടേ തിരിച്ചുനേടും വരും നാളിൽ
കരുതലോടെ ജീവനേ
കാവലായ് നിന്നിടാം എന്നുമേ

താഴ്‌വാരം മേലാകെ ചൂടുകയായ് മൗനം
പാഴ്താരം പാരാകെ തേടുകയായ് മൂകം
ഇന്നീ നെഞ്ചകം നോവുമീ വിങ്ങലോടെ - ഏകനായ്

No comments

Theme images by imacon. Powered by Blogger.