Translate

Aliyarude Omana Beevi Lyrics - അലിയാരുടെ ഓമന ബീവി - Aliyarude Omana Beevi Lyrics In Malayalam


 
ഖൽബിലിന്ന് ഒരേ താളം
ഖിലാഫിനുനാൾ തക് ബീറൊലികൾ
നോമ്പ് കാലം നീന്തി നീന്തി 
വെണ്ണിലാവേ നേരെ വന്നോ

അലിയാരുടെ ഓമന ബീവി
നബി തങ്ങടെ ഫാത്തിമ ബീവി
അലിയാരുടെ ഓമന ബീവി
നബി തങ്ങടെ ഫാത്തിമ ബീവി
അമ്പെഴും മെക്കയിലാവു കണ്ട്
തകദീര് വിളിക്കാനായി മണലോട് മണൽക്കാറ്റിൽ
അത്തറിൻ കാറ്റ് വന്നു

അലിയാരുടെ ഓമന ബീവി
നബി തങ്ങടെ ഫാത്തിമ ബീവി

ഖൽബിലിന്ന് ഒരേ താളം
ഖൽബിലിന്ന് ഒരേ താളം
ഖിലാഫിനുനാൾ തക് ബീറൊലികൾ
നോമ്പ് കാലം നീന്തി നീന്തി 
വെണ്ണിലാവേ നേരെ വന്നോ

ഖ്വാജാ മെഹബൂബിൻ തിരുവരളാലെ
രാവേറെ ചൊല്ലാം ആയിരം തഹ് ഹീലുകൾ
ദൂരേ പുണ്യമാസം പോയ്‌മറയുന്നു
ഹറമിൻ പടിയോളം രാവുണർത്തും പാട്ടുകൾ

പാടിടും പെൺകൊടി ആരാണു നീ
ദൂരേ രാക്കുയിലൊന്ന് ഗസലാടകൾ തുന്നുന്നു 
പെരുന്നാൾ തിറ കണ്ടേയ് ഫാത്തിമാ
ഹം തും സ്വലവാത്തും ഭിഖകരുകളെല്ലാം
ഈന്തൽ പനമേലെ മൂളിടും രാക്കാറ്റുകൾ

ഈണം കൊണ്ടീണം മൂടുകയായി
മഖാപുരിയെന്നും പാറിടും രാപ്പാടികൾ
കള്ളിമുൾക്കാടുകൾ കൺ‌തുറന്നു
വാചാ തിങ്കൾ വാചാ
നബിയുടെ മകൾ ഫാത്തിമാ
പെരുന്നാളിനൊരുൺമേ മക്കയിൽ

LYRICS IN ENGLISH

No comments

Theme images by caracterdesign. Powered by Blogger.