Nee Himamazhayayi Lyrics | നീ ഹിമമഴയായ് വരൂ | Edakkad Battalion 06 Movie Songs Lyrics 9:54 PM 2 നീ ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ ഈ മിഴിയിണയിൽ സദാ പ്രണയം മഷിയെഴുതുന്നിതാ ശിലയായി നിന്നിടാം നിന്നെ നോക്കീ യുഗമേറെയെന്റെ കൺചിമ്മി...