VIDEO Manathudichathu Lyrics
Maanathudichathu Mannil Virinjallo Maanikya Poonkuyilaale Ini Paaripparakkanam Paattonnu Paadanam Koodeyirikkaan Vaa Hoy Ethaakkompilla Iniyum Vittaal Veezhilla Kittaa Poovilla Theeyum Thottaal Pollilla Kanavukal Innithile Kathiroli Innarike Kanalukal Onnakale Kulirala Vannivide Engengum Ponnonakkili Vannathupolunaru Ethaakkompilla Iniyum Vittaal Veezhilla Kittaa Poovilla Theeyum Thottaal Pollilla Vinniloru Baandadi Kompu Kuzhal Kolkkali Idavaka Palliyil Variyaay Ven Megham Punchavayal Kathirumaay Konchivarum Praavukal Velli Manalppaayayil Nurayum Paalchiri Kaalathe Orathu Pookkal Vilkkana Pookkaaree Kunnolam Poo Kondu Aake Moodanam Vazhiyorakkalam Maanathudichathu Mannil Virinjallo Maanikya Poonkuyilaale Ini Paaripparakkanam Paattonnu Paadanam Koodeyirikkaan Vaa Hoy Ethaakkompilla Iniyum Vittaal Veezhilla Kittaa Poovilla Theeyum Thottaal Pollilla Kanni Veyil Kaavadi Thulli Varum Theroli Iniyoru Kaattaadi Thanalin Poomancham Kanniloru Neer Mani Innathilu Punchiri Ilaneer Amrithu Pol Nirayum Ullaasam Aa Kaiyyil Ee Kaiyyil Oro Raavinum Paayanam Vaadaathe Maayathe Theraay Minnana Mezhukuthirikal Maanathudichathu Mannil Virinjallo Maanikya Poonkuyilaale Ini Paaripparakkanam Paattonnu Paadanam Koodeyirikkaan Vaa Hoy Ethaakkompilla Iniyum Vittaal Veezhilla Kittaa Poovilla Theeyum Thottaal Pollilla ------------മാനത്തുദിച്ചതു മണ്ണിൽ വിരിഞ്ഞല്ലോ മാണിക്യ പൂങ്കുയിലാളേ ഇനി പാറിപ്പറക്കണം പാട്ടൊന്നു പാടണം കൂടെയിരിക്കാൻ വാ എത്താക്കൊമ്പില്ലാ ഇനിയും വിട്ടാൽ വീഴില്ലാ കിട്ടാ പൂവില്ലാ തീയും തൊട്ടാൽ പൊള്ളില്ലാ കനവുകൾ ഇന്നിതിലേ കതിരൊളി ഇന്നരികേ കനലുകൾ ഒന്നകലെ കുളിരല വന്നിവിടെ എങ്ങെങ്ങും പൊന്നോണക്കിളി വന്നതുപോലുണരു് ഹോയ് എത്താക്കൊമ്പില്ലാ ഇനിയും വിട്ടാൽ വീഴില്ലാ കിട്ടാ പൂവില്ലാ തീയും തൊട്ടാൽ പൊള്ളില്ലാ വിണ്ണിലൊരു ബാൻഡടി കൊമ്പു കുഴൽ കോൽക്കളി ഇടവകപ്പള്ളിയിൽ വരിയായ് വെൺ മേഘം പുഞ്ചവയൽ കതിരുമായ് കൊഞ്ചിവരും പ്രാവുകൾ വെള്ളി മണൽപ്പായയിൽ നുരയും പാൽച്ചിരി കാലത്തെ ഓരത്തു് പൂക്കൾ വിൽക്കണ പൂക്കാരീ കുന്നോളം പൂ കൊണ്ടു് ആകെ മൂടണംവഴിയോരക്കാലം മാനത്തുദിച്ചതു മണ്ണിൽ വിരിഞ്ഞല്ലോ മാണിക്യ പൂങ്കുയിലാളേ ഇനി പാറിപ്പറക്കണം പാട്ടൊന്നു പാടണം കൂടെയിരിക്കാൻ വാ എത്താക്കൊമ്പില്ലാ ഇനിയും വിട്ടാൽ വീഴില്ലാ കിട്ടാ പൂവില്ലാ തീയും തൊട്ടാൽ പൊള്ളില്ലാ കന്നിവെയിൽ കാവടി തുള്ളി വരും തേരൊളി ഇനിയൊരു കാറ്റാടിത്തണലിൻ പൂമഞ്ചം കണ്ണിലൊരു നീർമണി ഇന്നതിലു് പുഞ്ചിരി ഇളനീരമൃതുപോൽ നിറയും ഉല്ലാസം ആ കൈയിൽ ഈ കൈയിൽ ഓരോ രാവിനും പായണം വാടാതെ മായാതെ തേരായ് മിന്നണ മെഴുകുതിരികൾ മാനത്തുദിച്ചതു മണ്ണിൽ വിരിഞ്ഞല്ലോ മാണിക്യ പൂങ്കുയിലാളേ ഇനി പാറിപ്പറക്കണം പാട്ടൊന്നു പാടണം കൂടെയിരിക്കാൻ വാ എത്താക്കൊമ്പില്ലാ ഇനിയും വിട്ടാൽ വീഴില്ലാ കിട്ടാ പൂവില്ലാ തീയും തൊട്ടാൽ പൊള്ളില്ലാ കനവുകൾ ഇന്നിതിലേ കതിരൊളി ഇന്നരികേ കനലുകൾ ഒന്നകലെ കുളിരല വന്നിവിടെ എങ്ങെങ്ങും പൊന്നോണക്കിളി വന്നതുപോലുണരു് ഹോയ് എത്താക്കൊമ്പില്ലാ ഇനിയും വിട്ടാൽ വീഴില്ലാ കിട്ടാ പൂവില്ലാ തീയും തൊട്ടാൽ പൊള്ളില്ലാ
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!