നിന്റെ നുണക്കുഴി കണ്ടപ്പോ വരികൾ - Kalyani Lyrics in Malayalam - ARJN, KDS, FIFTY4, RONN
Song Information
Enjoy The Official Video And Complete Lyrics Of Kalyani From The Movie ARJN x KDS x FIFTY4 x RONN. Check Out The Malayalam And Manglish Versions Below.
Lyrics In Malayalam
നടക്കടോ അങ്ങോട്ട്
അവളുടെ കരിമഷി മിഴി ഉണ്ടല്ലോ
മിഴികളിൽ നിറയുന്ന മൊഴിയുണ്ടല്ലോ
മറുപടി പറയുവാൻ മടിയുണ്ടല്ലോ
നിന്റെ നുണക്കുഴി കണ്ടപ്പോ
അടിവയറ്റിലു മഞ്ഞുള്ള രാത്രി
നിന്റെ ചിരി അത് കണ്ടപ്പോ
അയ്യയ്യോ നെഞ്ചിലൊരു ആധി
കരിമിഴിയുള്ള കളവാണി
കാർ കൂന്തലു കണ്ടപ്പോൾ
കണ്ണൊന്ന് ഉടക്കി
ചിരിക്കല്ലേ പെണ്ണേ കല്യാണി
നിന്റെ മാറത്തെ പുള്ളിയിൽ
എന്നെ നീ കുടുക്കി
നിന്റെ കണ്ണിലെ നിറം കണ്ട്
കയ്യിലെ വള കണ്ട്
കാലിലെ കൊലുസിട്ട്
എന്നെ നീ കുടുക്കി
അരയിലെ അരഞ്ഞാണം
അരക്കെട്ടിൽ കിടക്കുമ്പോ
എനിക്കെന്റെ മോഹങ്ങൾ
ആണപൊട്ടി ഒഴുകുമ്പോ
നോക്കല്ലേ നീ ഒരുത്തി
നോട്ടത്തിൻ മുനകൊണ്ട്
ചങ്കത് പെടയ്ക്കണ്
നോക്കല്ലേ നീ ഒരുത്തി
ഇടിമിന്നലാടി നിനക്കെന്താ പേടി
കതക് അടച്ചോടി
അടുത്തു നീ വാടി
കവിതകൾ പാടി അരക്കെട്ടു തേടി
നിൻ മുടിയിലെ
സുഗന്ധത്തിൻ രാമച്ചം തേടി
ഞരമ്പുകളിലെ
ചൂടു ചോര ഒഴുകുന്നു
പരമാനന്തര സുഖമത് തേടുന്നു
മോഹങ്ങൾ കവിതകളാകുന്നു
ഉള്ളൊന്ന് അറിയാൻ
ഇടനെഞ്ചു പിടക്കുന്നു
കണ്ണാടി മിന്നുന്ന
വെള്ളാരം കണ്ണുള്ള
ചേലൊത്ത മെയ്യുള്ള
പെണ്ണേ അലങ്കാരി
മുട്ടോളം മുടിയുള്ള
കാണാൻ അഴകുള്ള
നീല മിഴിയുള്ള പെണ്ണേ
നീ ശൃംഗാരി
കരിമിഴിയുള്ള കളവാണി
കാർ കൂന്തലു കണ്ടപ്പോൾ
കരിമിഴിയുള്ള കളവാണി
കാർ കൂന്തലു കണ്ടപ്പോൾ
കണ്ണൊന്ന് ഉടക്കി
ചിരിക്കല്ലേ പെണ്ണേ കല്യാണി
നിന്റെ മാറത്തെ പുള്ളിയിൽ
എന്നെ നീ കുടുക്കില്ലേ
കണ്ണിലെ നിറം കണ്ട്
കയ്യിലെ വള കണ്ട്
കാലിലെ കൊലുസിട്ട്
എന്നെ നീ കുടുക്കി
അരയിലെ അരഞ്ഞാണം
അരക്കെട്ടിൽ കിടക്കുമ്പോൾ
എനിക്കെന്റെ മോഹങ്ങൾ
ആണപൊട്ടി ഒഴുകുമ്പോ
നോക്കല്ലേ നീ ഒരുത്തി
നോട്ടത്തിൻ മുനകൊണ്ട്
ചങ്കത് പെടയ്ക്കണ്
നോക്കല്ലേ നീ ഒരുത്തി
നിന്റെ നുണക്കുഴി കണ്ടപ്പോ
നിന്റെ നുണക്കുഴി കണ്ടപ്പോ
അടിവയറ്റിലു മഞ്ഞുള്ള രാത്രി
നിന്റെ ചിരി അത് കണ്ടപ്പോൾ
കടക്കണ്ണു കൊണ്ട് മുറിഞ്ഞാൽ
നിന്റെ കരളിലെ പ്രിയം കൊണ്ട്
നിറഞ്ഞാൽ അറിയാം
കരിക്കള്ളി നിന്നെ അറിയാൻ
നിന്റെ കനവിലെ മോഹങ്ങൾ
അറിയാം പറയാം
ഇട്ടാ പൊട്ടും മത്താപ്പല്ലേ
ചിരിയതിൽ
വട്ട പൊട്ടു കെട്ടാ കെട്ടി
മുടിയിൽ
തട്ടാ മുട്ടാ കള്ളി പെണ്ണേ
ഉരുകുത്
വിരുമാണ്ടി നീ മസരാട്ടി
നിന്റെ കടക്കണ്ണിൻ മുനയോ
കറുമ്പി നിന്റെ മിഴിയോ
നിന്റെ കരളിലെ പ്രിയമോ
നീ എനിക്കേകിയ
സുന്ദര രാത്രിയോ
സുന്ദരി പെണ്ണേ നിന്നെ
കണ്ടപ്പോൾ തൊട്ടെ എന്റെ
ചങ്കിലെ തീയേ നിന്റെ
ചുണ്ടിലു തേനോ
മധുര മനോഹരി
പാടത്തെ ചേലുള്ള
പാലപ്പൂ പോലുള്ള
പുഞ്ചിരി കണ്ടന്റെ
ഉള്ളൊന്നു കാളി
ചെഞ്ചോര ചുണ്ടത്ത്
ചേലുള്ള ചായത്തെ
കൊണ്ടെന്നുറിഞ്ഞപ്പോൾ
നെഞ്ചകം പാളി
കരിമിഴിയുള്ള കളവാണി
കാർ കൂന്തലു കണ്ടപ്പോ
കരിമിഴിയുള്ള കളവാണി
കാർ കൂന്തലു കണ്ടപ്പോൾ
കണ്ണൊന്ന് ഉടക്കി
ചിരിക്കല്ലേ പെണ്ണേ കല്യാണി
നിന്റെ മാറത്തെ പുള്ളിയിൽ
എന്നെ നീ കുടുക്കി
കരിമിഴിയുള്ള കളവാണി
കളവാണി
ചിരിക്കല്ലേ പെണ്ണേ കല്യാണി
കല്യാണി
അവളുടെ കരിമഷി മിഴി ഉണ്ടല്ലോ
മിഴികളിൽ നിറയുന്ന മൊഴിയുണ്ടല്ലോ
മറുപടി പറയുവാൻ മടിയുണ്ടല്ലോ
നിന്റെ നുണക്കുഴി കണ്ടപ്പോ
അടിവയറ്റിലു മഞ്ഞുള്ള രാത്രി
നിന്റെ ചിരി അത് കണ്ടപ്പോ
അയ്യയ്യോ നെഞ്ചിലൊരു ആധി
കരിമിഴിയുള്ള കളവാണി
കാർ കൂന്തലു കണ്ടപ്പോൾ
കണ്ണൊന്ന് ഉടക്കി
ചിരിക്കല്ലേ പെണ്ണേ കല്യാണി
നിന്റെ മാറത്തെ പുള്ളിയിൽ
എന്നെ നീ കുടുക്കി
നിന്റെ കണ്ണിലെ നിറം കണ്ട്
കയ്യിലെ വള കണ്ട്
കാലിലെ കൊലുസിട്ട്
എന്നെ നീ കുടുക്കി
അരയിലെ അരഞ്ഞാണം
അരക്കെട്ടിൽ കിടക്കുമ്പോ
എനിക്കെന്റെ മോഹങ്ങൾ
ആണപൊട്ടി ഒഴുകുമ്പോ
നോക്കല്ലേ നീ ഒരുത്തി
നോട്ടത്തിൻ മുനകൊണ്ട്
ചങ്കത് പെടയ്ക്കണ്
നോക്കല്ലേ നീ ഒരുത്തി
ഇടിമിന്നലാടി നിനക്കെന്താ പേടി
കതക് അടച്ചോടി
അടുത്തു നീ വാടി
കവിതകൾ പാടി അരക്കെട്ടു തേടി
നിൻ മുടിയിലെ
സുഗന്ധത്തിൻ രാമച്ചം തേടി
ഞരമ്പുകളിലെ
ചൂടു ചോര ഒഴുകുന്നു
പരമാനന്തര സുഖമത് തേടുന്നു
മോഹങ്ങൾ കവിതകളാകുന്നു
ഉള്ളൊന്ന് അറിയാൻ
ഇടനെഞ്ചു പിടക്കുന്നു
കണ്ണാടി മിന്നുന്ന
വെള്ളാരം കണ്ണുള്ള
ചേലൊത്ത മെയ്യുള്ള
പെണ്ണേ അലങ്കാരി
മുട്ടോളം മുടിയുള്ള
കാണാൻ അഴകുള്ള
നീല മിഴിയുള്ള പെണ്ണേ
നീ ശൃംഗാരി
കരിമിഴിയുള്ള കളവാണി
കാർ കൂന്തലു കണ്ടപ്പോൾ
കരിമിഴിയുള്ള കളവാണി
കാർ കൂന്തലു കണ്ടപ്പോൾ
കണ്ണൊന്ന് ഉടക്കി
ചിരിക്കല്ലേ പെണ്ണേ കല്യാണി
നിന്റെ മാറത്തെ പുള്ളിയിൽ
എന്നെ നീ കുടുക്കില്ലേ
കണ്ണിലെ നിറം കണ്ട്
കയ്യിലെ വള കണ്ട്
കാലിലെ കൊലുസിട്ട്
എന്നെ നീ കുടുക്കി
അരയിലെ അരഞ്ഞാണം
അരക്കെട്ടിൽ കിടക്കുമ്പോൾ
എനിക്കെന്റെ മോഹങ്ങൾ
ആണപൊട്ടി ഒഴുകുമ്പോ
നോക്കല്ലേ നീ ഒരുത്തി
നോട്ടത്തിൻ മുനകൊണ്ട്
ചങ്കത് പെടയ്ക്കണ്
നോക്കല്ലേ നീ ഒരുത്തി
നിന്റെ നുണക്കുഴി കണ്ടപ്പോ
നിന്റെ നുണക്കുഴി കണ്ടപ്പോ
അടിവയറ്റിലു മഞ്ഞുള്ള രാത്രി
നിന്റെ ചിരി അത് കണ്ടപ്പോൾ
കടക്കണ്ണു കൊണ്ട് മുറിഞ്ഞാൽ
നിന്റെ കരളിലെ പ്രിയം കൊണ്ട്
നിറഞ്ഞാൽ അറിയാം
കരിക്കള്ളി നിന്നെ അറിയാൻ
നിന്റെ കനവിലെ മോഹങ്ങൾ
അറിയാം പറയാം
ഇട്ടാ പൊട്ടും മത്താപ്പല്ലേ
ചിരിയതിൽ
വട്ട പൊട്ടു കെട്ടാ കെട്ടി
മുടിയിൽ
തട്ടാ മുട്ടാ കള്ളി പെണ്ണേ
ഉരുകുത്
വിരുമാണ്ടി നീ മസരാട്ടി
നിന്റെ കടക്കണ്ണിൻ മുനയോ
കറുമ്പി നിന്റെ മിഴിയോ
നിന്റെ കരളിലെ പ്രിയമോ
നീ എനിക്കേകിയ
സുന്ദര രാത്രിയോ
സുന്ദരി പെണ്ണേ നിന്നെ
കണ്ടപ്പോൾ തൊട്ടെ എന്റെ
ചങ്കിലെ തീയേ നിന്റെ
ചുണ്ടിലു തേനോ
മധുര മനോഹരി
പാടത്തെ ചേലുള്ള
പാലപ്പൂ പോലുള്ള
പുഞ്ചിരി കണ്ടന്റെ
ഉള്ളൊന്നു കാളി
ചെഞ്ചോര ചുണ്ടത്ത്
ചേലുള്ള ചായത്തെ
കൊണ്ടെന്നുറിഞ്ഞപ്പോൾ
നെഞ്ചകം പാളി
കരിമിഴിയുള്ള കളവാണി
കാർ കൂന്തലു കണ്ടപ്പോ
കരിമിഴിയുള്ള കളവാണി
കാർ കൂന്തലു കണ്ടപ്പോൾ
കണ്ണൊന്ന് ഉടക്കി
ചിരിക്കല്ലേ പെണ്ണേ കല്യാണി
നിന്റെ മാറത്തെ പുള്ളിയിൽ
എന്നെ നീ കുടുക്കി
കരിമിഴിയുള്ള കളവാണി
കളവാണി
ചിരിക്കല്ലേ പെണ്ണേ കല്യാണി
കല്യാണി
Spotted A Mistake? Please Comment Below So We Can Update It.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!