Puthumazhayai Pozhiyam Lyrics - പുതുമഴയായ് പൊഴിയാം
VIDEO
Puthu Mazhayayi Pozhiyam Madhumaya Mayi Njan Padam Kadavile Kilikalthan Kanavile Mohamam Puzhayile Olangal Thedum Puthu Mazhayayi Pozhiyam Madhumaya Mayi Njan Padam Kadavile Kilikalthan Kanavile Mohamam Puzhayile Olangal Thedum Puthu Mazhayayi Pozhiyam Madhumaya Mayi Njan Padam Kalam Mari Ona Kalam Poyi Vela Kavil Varna Kolam Mari Theram Thedi Anthi Katum Poyi Kotinnayi Koodaram Mathram Ulkudannayilin Athama Nombaram Ithettu Njaninnu Padam Ulkudannayilin Athama Nombaram Ithettu Njaninnu Padam Puthu Mazhayayi Pozhiyam Madhumaya Mayi Njan Padam Kanni Konbil Poonola Kai Thotu Odakattil Megha Thooval Veenu Arambhathil Poorakalam Poyi Kootinnayi Koodaram Mathram Vennilavilee Ee Manthra- Venuvilorenamayinnu Maram Puthu Mazhayayi Pozhiyam Madhumaya Mayi Njan Padam ----------------പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം തടവിലെ കിളികള്‍തന്‍ കനവിലെ മോഹമായ് പുഴയിലെ ഓളങ്ങള്‍ തേടും പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം തടവിലെ കിളികള്‍തന്‍ കനവിലെ മോഹമായ് പുഴയിലെ ഓളങ്ങള്‍ തേടും പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം താളം മാറി ഓണക്കാലംപോയി വേലക്കാവില്‍ വര്‍ണ്ണക്കോലം മാറി തീരം തേടി അന്തിക്കാറ്റുംപോയി കൂട്ടിന്നായ് കൂടാരം മാത്രം ഉള്‍ക്കുടന്നയിതിലാത്മനൊമ്പര- മിതേറ്റു ഞാനിന്നു പാടാം പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം കന്നിക്കൊമ്പില്‍ പൊന്നോലക്കൈ തൊട്ടു ഓടക്കാട്ടില്‍ മേഘത്തൂവല്‍ വീണു ആരംഭത്തില്‍ പൂരക്കാലംപോയി കൂട്ടിന്നായ് കൂടാരം മാറ്റം വെണ്ണിലാവിലീ മന്ത്രവേണുവി- ലൊരീണമായിന്നു മാറാം പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!