VIDEO Picha Vacha Naal Muthal Lyrics
Picha Vacha Naal Muthalkku Nee Ente Swantham Ente Swanthamayi Asha Kondu Koodu Kootti Naam Ishtam Koodi Ennum Ennum Picha Vacha Naal Muthalkku Nee Ente Swantham Ente Swanthamayi Asha Kondu Koodu Kootti Naam Ishtam Koodi Ennum Ennum Picha Vacha Naal Muthalkku Nee Veedorungi Naadorungi Kalpathi Therorungi Pongalumayi Vannu Pournami Veedorungi Naadorungi Kalpathi Therorungi Pongalumayi Vannu Pournami Kayil Kuppivalayude Melam Kaalil Padhasarathinte Thaalam Azhakay Nee Thulumbunnu Arikil Hridayam Kulirunnu Picha Vacha Naal Muthalkku Nee Ente Swantham Ente Swanthamayi Asha Kondu Koodu Kootti Naam Ishtam Koodi Ennum Ennum Picha Vacha Naal Muthalkku Nee Koolamittu Ponpulari Kodamanjin Thaazhvarayil Manjalayil Maanju Poyi Naam Koolamittu Ponpulari Kodamanjin Thaazhvarayil Manjalayil Maanju Pooyi Naam Chundil Chorum Chenthamizh Chinthu Maaril Cherunnu Muthamizh Chantham Mridhu Mounam Mayangunnu Amruthum Theenum Kalarunnu Picha Vacha Naal Muthalkku Nee Ente Swantham Ente Swanthamayi Asha Kondu Koodu Kootti Naam Ishtam Koodi Ennum Ennum Picha Vacha Naal Muthalkku Nee Ente Swantham Ente Swanthamayi Asha Kondu Koodu Kootti Naam Ishtam Koodi Ennum Ennum Picha Vacha Naal Muthalkku Nee -------------പിച്ച വെച്ച നാൾമുതൽക്കു നീ എന്റെ സ്വന്തമെന്റെ സ്വന്തമായ് ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നുമെന്നും പിച്ച വെച്ച നാൾമുതൽക്കു നീ എന്റെ സ്വന്തമെന്റെ സ്വന്തമായ് ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നുമെന്നും പിച്ച വെച്ച നാൾമുതൽക്കു നീ വീടൊരുങ്ങി നാടൊരുങ്ങി കൽപ്പാത്തിത്തേരൊരുങ്ങി പൊങ്കലുമായ് വന്നു പൌർണ്ണമി വീടൊരുങ്ങി നാടൊരുങ്ങി കൽപ്പാത്തിത്തേരൊരുങ്ങി പൊങ്കലുമായ് വന്നു പൌർണ്ണമി കയ്യിൽ കുപ്പിവളയുടെ മേളം കാലിൽ പാദസ്വരത്തിന്റെ താളം അഴകായ് നീ തുളുമ്പുന്നു അരികിൽ ഹൃദയം കുളിരുന്നു പിച്ച വെച്ച നാൾമുതൽക്കു നീ എന്റെ സ്വന്തമെന്റെ സ്വന്തമായ് ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നുമെന്നും പിച്ച വെച്ച നാൾമുതൽക്കു നീ കോലമിട്ടു പൊൻപുലരി കോടമഞ്ഞിൻ താഴ്വരയിൽ മഞ്ഞലയിൽ മാഞ്ഞുപോയി നാം കോലമിട്ടു പൊൻപുലരി കോടമഞ്ഞിൻ താഴ്വരയിൽ മഞ്ഞലയിൽ മാഞ്ഞുപോയി നാം ചുണ്ടിൽ ചോരുന്നു ചെന്തമിഴ് ചിന്ത് മാറിൽ ചേരുന്നു മുത്തമിഴ് ചന്തം മൃദുമൌനം മയങ്ങുന്നു അമൃതുംതേനും കലരുന്നു പിച്ച വെച്ച നാൾമുതൽക്കു നീ എന്റെ സ്വന്തമെന്റെ സ്വന്തമായ് ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നുമെന്നും പിച്ച വെച്ച നാൾമുതൽക്കു നീ എന്റെ സ്വന്തമെന്റെ സ്വന്തമായ് ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നുമെന്നും പിച്ച വെച്ച നാൾമുതൽക്കു നീ
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!