Kannamthalir Poovu Song Lyrics (കണ്ണാന്തളിപ്പൂവൊരുക്കിയ മുറ്റത്തു്) - Vallatha Pahayan

PLAY THIS SONG

PLAY KARAOKE

kannaadippeeli menja koodunde....
vannaathi kilikalum avarude makkalkkum
manchaadi chellam vechoru kaliveedundallo
cherumani mainakal paranjoru kadankadhayil
kadhayil..............................................

Kannaanthali poovorukkiya muttathu
kannaadippeeli menja koodunde....
vannaathi kilikalum avarude makkalkkum
manchaadi chellam vechoru kaliveedundallo

Thenmaavin thalirellaam nulliyorukkende
thengola thumbathu thunniyorukkende
Thenmaavin thalirellaam nulliyorukkende
thengola thumbathu thunniyorukkende
chaayam maarum maanathengo pokum sanchaaree
mazhavil chillil kothaanunde shilpam changaathee...
ven mukilaay kari mukilaay maayunna maayaa griham

Kannaanthali poovorukkiya muttathu
kannaadippeeli menja koodunde....
vannaathi kilikalum avarude makkalkkum
manchaadi chellam vechoru kaliveedundallo

Pachola kaattinte panineer thaazhvaaram
pon noolil korkkunne paavakkoodaaram
Pachola kaattinte panineer thaazhvaaram
pon noolil korkkunne paavakkoodaaram
chempila corum muthukal ketti swapnamorukkunne...
manassinnullil chippikkullil mohamunarunne
nirakathiraay neythiriyaay vilikkum pularkaalam

Kannaanthali poovorukkiya muttathu
kannaadippeeli menja koodunde....
vannaathi kilikalum avarude makkalkkum
manchaadi chellam vechoru kaliveedundallo...
cherumani mainakal paranjoru kadankadhayil..
kadhayil.............................................................

കണ്ണാടിപ്പീലി മേഞ്ഞ കൂടുണ്ടേ
വണ്ണാത്തി കിളികളും അവരുടെ മക്കൾക്കും
മഞ്ചാടിച്ചെല്ലം വെച്ചൊരു കളിവീടുണ്ടല്ലോ
ചെറുമണി മൈനകൾ പറഞ്ഞൊരു കടങ്കഥയിൽ
കഥയിൽ........................
കണ്ണാന്തളിപ്പൂവൊരുക്കിയ....

തേന്മാവിൻ തളിരെല്ലാം നുള്ളിയൊരുക്കേണ്ടേ
തെങ്ങോലത്തുമ്പത്തു് തുന്നിയൊരുക്കേണ്ടേ
തേന്മാവിൻ തളിരെല്ലാം നുള്ളിയൊരുക്കേണ്ടേ
തെങ്ങോലത്തുമ്പത്തു് തുന്നിയൊരുക്കേണ്ടേ
ചായം മാറും മാനത്തെങ്ങോ പോകും സഞ്ചാരീ
മഴവിൽ ചില്ലിൽ കൊത്താനുണ്ടേ ശില്പം ചങ്ങാതീ
വെൺമുകിലായ് കരിമുകിലായ് മായുന്ന മായാഗൃഹം
കണ്ണാന്തളിപ്പൂവൊരുക്കിയ......

പച്ചോലക്കാറ്റിന്റെ പനിനീർ താഴ്വാരം
പൊൻനൂലിൽ കോർക്കുന്നേ പാവക്കൂടാരം
പച്ചോലക്കാറ്റിന്റെ പനിനീർ താഴ്വാരം
പൊൻനൂലിൽ കോർക്കുന്നേ പാവക്കൂടാരം
ചേമ്പില ചോരും മുത്തുകൾ കെട്ടി സ്വപ്നമൊരുക്കുന്നേ
മനസ്സിന്നുള്ളിൽ ചിപ്പിക്കുള്ളിൽ മോഹമുണരുന്നേ
നിറകതിരായ്‌ നെയ്ത്തിരിയായ് വിളിക്കും പുലർകാല
കണ്ണാന്തളിപ്പൂവൊരുക്കിയ.....

DOWNLOAD KARAOKE

No comments

Theme images by imacon. Powered by Blogger.