Pon unjalil en unjalil Song Lyrics ( പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ ) - Ask (Aaru Sundarimaarude Kadha)

PLAY THIS SONG

Pon unjalil en unjalil amma molkkaayente thaalolangal
kannuranguvaan vaavuranguvaan
amma molkkaayente thaaraattukal
nanmayonninum pakaram tharaan
nandiyothiyaal mathiyaakillamme
Pon unjalil en unjalil
amma molkkaayente thaalolangal
Pon unjalil en unjalil

Sneham choriyum saanthwanamevide
ee chiriyevide chollaamo
ee manamevide poonkulirevide
verum oru kunjaam ee njaano
swapnam kaanaan thalarnnurangu
varnnappulariyil unaraan niranjurangu
Pon unjalil en unjalil
amma molkkaayente thaalolangal

Vaavaavo.......vaavaavo........

ammede amminikkunjinu raariraaro
vaavaavo.......vaavaavo........
ammede amminikkunjinu raariraaro

Vinnil thedum thaarakalevide
vaarmukilevide ennamme
aksharamezhuthum pooviralevide
kushruthikalevide ponnamme
aardra nilaavin vishaalathayil
neela patturumaalil kidannurangu

Pon unjalil en unjalil
amma molkkaayente thaalolangal
kannuranguvaan vaavuranguvaan
amma molkkaayente thaaraattukal
nanmayonninum pakaram tharaan
nandiyothiyaal mathiyaakillamme
Pon unjalil en unjalil
amma molkkaayente thaalolangal
Pon unjalil en unjalil


 പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ
അമ്മ മോൾക്കായെന്റെ താലോലങ്ങൾ
കണ്ണുറങ്ങുവാൻ വാവുറങ്ങുവാൻ
അമ്മ മോൾക്കായെന്റെ താരാട്ടുകൾ
നന്മയൊന്നിനും പകരം തരാൻ
നന്ദിയോതിയാൽ മതിയാകില്ലമ്മേ
പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ
അമ്മ മോൾക്കായെന്റെ താലോലങ്ങൾ
പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ

സ്നേഹം ചൊരിയും സാന്ത്വനമെവിടെ
ഈ ചിരിയെവിടെ ചൊല്ലാമോ
ഈ മനമെവിടെ പൂങ്കുളിരെവിടെ
വെറുമൊരു കുഞ്ഞാം ഈ ഞാനോ
സ്വപ്നം കാണാൻ തളർന്നുറങ്ങു്
വർണ്ണപ്പുലരിയിൽ ഉണരാൻ നിറഞ്ഞുറങ്ങു്
പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ
അമ്മ മോൾക്കായെന്റെ താലോലങ്ങൾ

വാവാവോ.......വാവാവോ......
അമ്മേടമ്മിണിക്കുഞ്ഞിനു രാരിരാരോ
വാവാവോ.......വാവാവോ......
അമ്മേടമ്മിണിക്കുഞ്ഞിനു രാരിരാരോ

വിണ്ണിൽ തേടും താരകളെവിടെ
വാർമുകിലെവിടെ എന്നമ്മേ
അക്ഷരമെഴുതും പൂവിരലെവിടെ
കുസൃതികളെവിടെ പൊന്നമ്മേ
ആർദ്രനിലാവിൻ വിശാലതയിൽ
നീലപ്പട്ടുറുമാലിൽ കിടന്നുറങ്ങു്

പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ
അമ്മ മോൾക്കായെന്റെ താലോലങ്ങൾ
കണ്ണുറങ്ങുവാൻ വാവുറങ്ങുവാൻ
അമ്മ മോൾക്കായെന്റെ താരാട്ടുകൾ
നന്മയൊന്നിനും പകരം തരാൻ
നന്ദിയോതിയാൽ മതിയാകില്ലമ്മേ
പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ
അമ്മ മോൾക്കായെന്റെ താലോലങ്ങൾ
പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ

No comments

Theme images by imacon. Powered by Blogger.