Azhakolum Maariville Song Lyrics ( അഴകോലും മാരിവില്ലേ) - KQ

PLAY THIS SONG

akale nee maanjidalle
mizhineeril minni nilkkoo
hridaya naalamaaye
priyamerum gaanamalle
mazhapole thornnidalle
neduveerppaay maaridalle
viraha lolayaayee
kunjolam pole thenni thenniyetho
kannaadi theeram thedi doore
oru kinaavaay eni varaathe
piriyuvaano  ponne

aaro.....aaro.....aaro nee manju nilaave
aaro.....aaro.....aaro nee manjula malare
aaro.....aaro.....aaro nee manju nilaave
aaro.....aaro.....aaro nee manjula malare

eri venalil maariyaay
ilaneerupol saumyamaay
naavil madhuramaay novil amrithumaay...
naavil madhuramaay novil amrithumaay...
vannaalum neeyen vijana vaniyil
ennaathmaavil kuliraay azhake

aaro.....aaro.....aaro nee manju nilaave
aaro.....aaro.....aaro nee manjula malare
aaro.....aaro.....aaro nee manju nilaave
aaro.....aaro.....aaro nee manjula malare

ida nenjilee  thaalamaay
puthumannile gandhamaay
eeran thennalaay raavin maunamaay
eeran thennalaay raavin maunamaay...
ennaalum neeyen manassin padiyil
venmegham pole kuda choodi arike...

aaro.....aaro.....aaro nee manju nilaave
aaro.....aaro.....aaro nee manjula malare
aaro.....aaro.....aaro nee manju nilaave
aaro.....aaro.....aaro nee manjula malare

മിഴിനീരില്‍ മിന്നി നില്‍ക്കൂ ഹൃദയനാളമായ്
പ്രിയമേറും ഗാനമല്ലേ മഴപോലെ തോർ‌ന്നിടല്ലേ
നെടുവീര്‍പ്പായ് മാറിടല്ല വിരഹലോലയായ്
കുഞ്ഞോളം പോലെ തെന്നിത്തെന്നിയേതോ
കണ്ണാടിത്തീരം തേടി ദൂരെ
ഒരു കിനാവായ് ഇനി വരാതെ
പിരിയുവാനോ പൊന്നേ

ആരോ ആരോ ആരോ നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ നീ മഞ്ജുളമലരേ
ആരോ ആരോ ആരോ നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ നീ മഞ്ജുളമലരേ

എരിവേനലില്‍ മാരിയായ്
ഇളനീരുപോൽ സൗമ്യമായ്
നാവില്‍ മധുരമായ് നോവില്‍ അമൃതുമായ്
നാവില്‍ മധുരമായ് നോവില്‍ അമൃതുമായ്
വന്നാലും നീയെന്‍ വിജനവനിയില്‍
എന്നാത്മാവില്‍ കുളിരായ് അഴകേ
ആരോ ആരോ ആരോ നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ നീ മഞ്ജുളമലരേ
ആരോ ആരോ ആരോ നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ നീ മഞ്ജുളമലരേ

ഇടനെഞ്ചിലെ താളമായ്
പുതുമണ്ണിലെ ഗന്ധമായ്
ഈറന്‍ തെന്നലായ് രാവിന്‍ മൗനമായ്
ഈറന്‍ തെന്നലായ് രാവിന്‍ മൗനമായ്
എന്നാളും നീയെന്‍ മനസ്സിന്‍ പടിയില്‍
വെണ്മേഘംപോലെ കുടചൂടി അരികെ

ആരോ ആരോ ആരോ നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ നീ മഞ്ജുളമലരേ
ആരോ ആരോ ആരോ നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ നീ മഞ്ജുളമലരേ

No comments

Theme images by imacon. Powered by Blogger.