Kaal Kuzhanju Song Lyrics | കാൽ കുഴഞ്ഞു മെയ് തളർന്നു | Left Right Left
Song Information
Enjoy The Official Video And Complete Lyrics Of Kaal Kuzhanju From The Movie Left Right Left. Check Out The Malayalam And Manglish Versions Below.
Lyrics In Malayalam
കാൽ കുഴഞ്ഞു മെയ് തളർന്നു
വീണുപോവുമെന്നാലും
ഒന്നുയർന്നു മുന്നിലേയ്ക്കു പോയിടാം
കാറ്റെടുത്തെറിഞ്ഞ വിത്തു്
മൂന്നിടത്തു വീണാലും
മൂന്നുമട്ടിൽ നാമ്പെടുത്തു നിന്നിടാം
കാൽ കുഴഞ്ഞു മെയ് തളർന്നു
വീണുപോവുമെന്നാലും
ഒന്നുയർന്നു മുന്നിലേയ്ക്കു പോയിടാം
കാറ്റെടുത്തെറിഞ്ഞ വിത്തു്
മൂന്നിടത്തു വീണാലും
മൂന്നുമട്ടിൽ നാമ്പെടുത്തു നിന്നിടാം
ഞാൻ കണ്ടതെന്താണോ
നീ കണ്ടതൊന്നാണോ
നാം കണ്ടതിന്നേതോ കണ്‍കെട്ടുമാവാം
എന്തായിരുന്നാലും മണ്ണായി മാറാതെ
മുന്നേറിയാരാനും പോകുമോ
ആരുമാരുമോർത്തിടാത്ത
നൂറുനൂറു ജീവിതങ്ങൾ
ആ വഴിക്കുമീവഴിക്കും
ഓടിയോടി വീണടിഞ്ഞു പോം
ഇതാ
ഭൂമി തന്റെ അച്ചുതണ്ടിൽ
ആയിരം യുഗങ്ങളായി
മൂകയാനമെന്നുമേ തുടർന്നിടുന്നു
വാനവീഥിയിൽ
സദാ സദാ സദാ സദാ
സദാ സദാ സദാ
കാൽ കുഴഞ്ഞു മെയ് തളർന്നു
വീണുപോവുമെന്നാലും
ഒന്നുയർന്നു മുന്നിലേയ്ക്കു പോയിടാം
കാറ്റെടുത്തെറിഞ്ഞ വിത്തു്
മൂന്നിടത്തു വീണാലും
മൂന്നുമട്ടിൽ നാമ്പെടുത്തു നിന്നിടാം
തെറിച്ചു മണ്ണിൽ വീണ വിത്തു
കള്ളിമുള്ളിൽ പൂണ്ടുപോം
കിളച്ച മണ്ണിൽ വീണതോ
കുരുത്തു പൊന്തി വന്നുവോ
തെറിച്ചു മണ്ണിൽ വീണ വിത്തു
കള്ളിമുള്ളിൽ പൂണ്ടുപോം
കിളച്ച മണ്ണിൽ വീണതോ
കുരുത്തു പൊന്തി വന്നുവോ
വെറുതേ തുടരുക
ചലനമേ തുടരുക
ഏതു വൃക്ഷമായി നാളെ
മാറുമെന്നറിഞ്ഞുവോ
ഏതു വൃക്ഷമായി നാളെ
മാറുമെന്നറിഞ്ഞുവോ
സദാ സദാ സദാ സദാ
സദാ സദാ സദാ
കാൽ കുഴഞ്ഞു മെയ് തളർന്നു
വീണുപോവുമെന്നാലും
ഒന്നുയർന്നു മുന്നിലേയ്ക്കു പോയിടാം
കാറ്റെടുത്തെറിഞ്ഞ വിത്തു്
മൂന്നിടത്തു വീണാലും
മൂന്നുമട്ടിൽ നാമ്പെടുത്തു നിന്നിടാം
ഞാൻ കണ്ടതെന്താണോ
നീ കണ്ടതൊന്നാണോ
നാം കണ്ടതിന്നേതോ കണ്‍കെട്ടുമാവാം
എന്തായിരുന്നാലും മണ്ണായി മാറാതെ
മുന്നേറിയാരാനും പോകുമോ
ആരുമാരുമോർത്തിടാത്ത
നൂറുനൂറു ജീവിതങ്ങൾ
ആ വഴിക്കുമീവഴിക്കും
ഓടിയോടി വീണടിഞ്ഞു പോം
സദാ സദാ സദാ സദാ
സദാ സദാ സദാ
വീണുപോവുമെന്നാലും
ഒന്നുയർന്നു മുന്നിലേയ്ക്കു പോയിടാം
കാറ്റെടുത്തെറിഞ്ഞ വിത്തു്
മൂന്നിടത്തു വീണാലും
മൂന്നുമട്ടിൽ നാമ്പെടുത്തു നിന്നിടാം
കാൽ കുഴഞ്ഞു മെയ് തളർന്നു
വീണുപോവുമെന്നാലും
ഒന്നുയർന്നു മുന്നിലേയ്ക്കു പോയിടാം
കാറ്റെടുത്തെറിഞ്ഞ വിത്തു്
മൂന്നിടത്തു വീണാലും
മൂന്നുമട്ടിൽ നാമ്പെടുത്തു നിന്നിടാം
ഞാൻ കണ്ടതെന്താണോ
നീ കണ്ടതൊന്നാണോ
നാം കണ്ടതിന്നേതോ കണ്‍കെട്ടുമാവാം
എന്തായിരുന്നാലും മണ്ണായി മാറാതെ
മുന്നേറിയാരാനും പോകുമോ
ആരുമാരുമോർത്തിടാത്ത
നൂറുനൂറു ജീവിതങ്ങൾ
ആ വഴിക്കുമീവഴിക്കും
ഓടിയോടി വീണടിഞ്ഞു പോം
ഇതാ
ഭൂമി തന്റെ അച്ചുതണ്ടിൽ
ആയിരം യുഗങ്ങളായി
മൂകയാനമെന്നുമേ തുടർന്നിടുന്നു
വാനവീഥിയിൽ
സദാ സദാ സദാ സദാ
സദാ സദാ സദാ
കാൽ കുഴഞ്ഞു മെയ് തളർന്നു
വീണുപോവുമെന്നാലും
ഒന്നുയർന്നു മുന്നിലേയ്ക്കു പോയിടാം
കാറ്റെടുത്തെറിഞ്ഞ വിത്തു്
മൂന്നിടത്തു വീണാലും
മൂന്നുമട്ടിൽ നാമ്പെടുത്തു നിന്നിടാം
തെറിച്ചു മണ്ണിൽ വീണ വിത്തു
കള്ളിമുള്ളിൽ പൂണ്ടുപോം
കിളച്ച മണ്ണിൽ വീണതോ
കുരുത്തു പൊന്തി വന്നുവോ
തെറിച്ചു മണ്ണിൽ വീണ വിത്തു
കള്ളിമുള്ളിൽ പൂണ്ടുപോം
കിളച്ച മണ്ണിൽ വീണതോ
കുരുത്തു പൊന്തി വന്നുവോ
വെറുതേ തുടരുക
ചലനമേ തുടരുക
ഏതു വൃക്ഷമായി നാളെ
മാറുമെന്നറിഞ്ഞുവോ
ഏതു വൃക്ഷമായി നാളെ
മാറുമെന്നറിഞ്ഞുവോ
സദാ സദാ സദാ സദാ
സദാ സദാ സദാ
കാൽ കുഴഞ്ഞു മെയ് തളർന്നു
വീണുപോവുമെന്നാലും
ഒന്നുയർന്നു മുന്നിലേയ്ക്കു പോയിടാം
കാറ്റെടുത്തെറിഞ്ഞ വിത്തു്
മൂന്നിടത്തു വീണാലും
മൂന്നുമട്ടിൽ നാമ്പെടുത്തു നിന്നിടാം
ഞാൻ കണ്ടതെന്താണോ
നീ കണ്ടതൊന്നാണോ
നാം കണ്ടതിന്നേതോ കണ്‍കെട്ടുമാവാം
എന്തായിരുന്നാലും മണ്ണായി മാറാതെ
മുന്നേറിയാരാനും പോകുമോ
ആരുമാരുമോർത്തിടാത്ത
നൂറുനൂറു ജീവിതങ്ങൾ
ആ വഴിക്കുമീവഴിക്കും
ഓടിയോടി വീണടിഞ്ഞു പോം
സദാ സദാ സദാ സദാ
സദാ സദാ സദാ
Spotted A Mistake? Please Comment Below So We Can Update It.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!