Header Ads

malayalamsonglyrics.net

Kadalil Kanmashi Pole Song Lyrics - Buddy

PLAY THIS SONG

Kadalil kanmashi pole  kanavil pen vilipole
kaathirikkaan koottu pokum kuruvikale
vayalil nenmanipole chimizhil cheru thiripole
orthuveykkaan koottu porum kuyilukale
oru kilimakalodu veruthe
kadha parayukayaanu mizhikal
naru nilavoli veena kulirala choodi
raavil eeranolamilakiya

Kadalil kanmashi pole kanavil pen vilipole
kaathirikkaan koottu pokum kuruvikale
vayalil nenmanipole chimizhil cheru thiripole
orthuveykkaan koottu porum kuyilukale
Kaattil cherum gandham athu etho janma bandham
man veenaa naadam pulkum
kaliveenappenne chollu ivanennen kaathil moolum
shruthi cheraa gaanam etho
nizhalukal kurukum nenjil kulirala varavaayi
nira chiriyuthirum chundil pakaloli varavaayi
anni viralin thumpil cherum cheru thanuvin snehathooval
oru maayaa jaalam theerkkum kaanaa sooryan nee

Nira maanathin chottil narumaa munthiri neeril

ini njaanum neeyum maathram nagaram neenthum raavil
nadanam thudarum kaattil ini ennum neeyum koode

Kadalil kanmashi pole  kanavil pen vilipole
kaathirikkaan koottu pokum kuruvikale
vayalil nenmanipole chimizhil cheru thiripole
orthuveykkaan koottu porum kuyilukale
oru kilimakalodu veruthe
kadha parayukayaanu mizhikal
naru nilavoli veena kulirala choodi
raavil eeranolamilakiya

Kadalil kanmashi pole kanavil pen vilipole
kaathirikkaan koottu pokum kuruvikale
vayalil nenmanipole chimizhil cheru thiripole
orthuveykkaan koottu porum kuyilukale 
kaathirikkaan koottu pokum kuruvikale 
orthuveykkaan koottu porum kuyilukale  


കാത്തിരിക്കാൻ കൂട്ടുപോകും കുരുവികളേ
വയലിൽ നെന്മണിപോലെ ചിമിഴിൽ ചെറു തിരിപോലെ
ഓർത്തുവെയ്ക്കാൻ കൂട്ടുപോരും കുയിലുകളേ
ഒരു കിളിമകളോടു വെറുതേ കഥ പറയുകയാണു മിഴികൾ
നറു നിലവൊളി വീണ കുളിരല ചൂടി രാവിൽ ഈറനോളമിളകിയ

കടലിൽ കണ്മഷി പോലെ കനവിൽ പെണ്‍ വിളിപോലെ
കാത്തിരിക്കാൻ കൂട്ടുപോകും കുരുവികളേ
വയലിൽ നെന്മണിപോലെ ചിമിഴിൽ ചെറു തിരിപോലെ
ഓർത്തുവെയ്ക്കാൻ കൂട്ടുപോരും കുയിലുകളേ

കാറ്റിൽ ചേരും ഗന്ധം അതു് ഏതോ ജന്മബന്ധം
മൺവീണാനാദം പുൽകും
കളിവീണപ്പെണ്ണേ ചൊല്ലൂ ഇവനെന്നെൻ കാതിൽ മൂളും
ശ്രുതിചേരാഗാനം ഏതോ
നിഴലുകൾ കുറുകും നെഞ്ചിൽ കുളിരല വരവായി
നിറചിരിയുതിരും ചുണ്ടിൽ പകലൊളി വരവായി
അണിവിരലിൻ‌ തുമ്പിൽ ചേരും ചെറുതണുവിൻ സ്നേഹത്തൂവൽ
ഒരു മായാജാലം തീർക്കും കാണാസൂര്യൻ നീ

നിറമാനത്തിൻ ചോട്ടിൽ നറുമാ മുന്തിരി നീരിൽ
ഇനി ഞാനും നീയും മാത്രം
നഗരം നീന്തും രാവിൽ നടനം തുടരും കാറ്റിൽ
ഇനി എന്നും നീയും കൂടെ

കടലിൽ കണ്മഷി പോലെ കനവിൽ പെണ്‍ വിളിപോലെ
കാത്തിരിക്കാൻ കൂട്ടുപോകും കുരുവികളേ
വയലിൽ നെന്മണിപോലെ ചിമിഴിൽ ചെറു തിരിപോലെ
ഓർത്തുവെയ്ക്കാൻ കൂട്ടുപോരും കുയിലുകളേ
ഒരു കിളിമകളോടു വെറുതേ കഥ പറയുകയാണു മിഴികൾ
നറു നിലവൊളി വീണ കുളിരല ചൂടി രാവിൽ ഈറനോളമിളകിയ

കടലിൽ കണ്മഷി പോലെ കനവിൽ പെണ്‍ വിളിപോലെ
കാത്തിരിക്കാൻ കൂട്ടുപോകും കുരുവികളേ
വയലിൽ നെന്മണിപോലെ ചിമിഴിൽ ചെറു തിരിപോലെ
ഓർത്തുവെയ്ക്കാൻ കൂട്ടുപോരും കുയിലുകളേ
കാത്തിരിക്കാൻ കൂട്ടുപോകും കുരുവികളേ
ഓർത്തുവെയ്ക്കാൻ കൂട്ടുപോരും കുയിലുകളേ
Theme images by caracterdesign. Powered by Blogger.