Camel Safari - Premamo Song Lyrics

PLAY THIS SONG

Premamo premamo premamennathu kallanaaro kattupoyi
mohamo mohamillathu kallanenno kondupoyi
aaraaro .....  avanaaro  ariyaamo avanaaraano kallan

Evide nin nenchile thaalamelam
evide nin ilamanassin kalikkonjal
aaraaro......avanaaro ariyaamo avanaaraano kallan
premamo premamennathu kallanaaro kattupoyi

Akale ninnaalodiyethan thonnum
arike vannaal kanmunnil nilkkaan vayaa
ithithenthu perithinenthu peronnu chollaamo
anuraagame abhilaashame
pranaya kauthukame

Aaraaro ....... avanaaro ariyaamo avanaaraano kallan


Chandrabimbam nokki nilkkum
neythalaampal poo pol
paathi vidarumpol ullil then thulumbipoyi
en nenchilenno kanda swapnam saphalamaakunnu
njaan kaathu ninna suvarnna nimisham poornnamaakunnu

Premamo premamennathu kallanaaro kattupoyi
mohamo mohamillathu kallanenno kondupoyi
aaraaro avanaaro ariyaamo avanaaraano kallan

മോഹമോ മോഹമില്ലതു കള്ളനെന്നോ കൊണ്ടുപോയ്
ആരാരോ....അവനാരോ അറിയാമോ അവനാരാണാ കള്ളൻ

എവിടെ നിൻ നെഞ്ചിലെ താളമേളം
എവിടെ നിൻ ഇളമനസ്സിൻ കളിക്കൊഞ്ചൽ
ആരാരോ.......അവനാരോ അറിയാമോ അവനാരാണാ കള്ളൻ
പ്രേമമോ പ്രേമമെന്നതു കള്ളനാരോ കട്ടുപോയ്

അകലെനിന്നാലോടിയെത്താൻ തോന്നും
അരികെവന്നാൽ കണ്‍മുന്നിൽ നിൽക്കാൻ വയ്യാ
ഇതിതെന്തുപേരിതിനെന്തുപേരൊന്നു ചൊല്ലാമോ
അനുരാഗമേ അഭിലാഷമേ പ്രണയകൗതുകമേ

ആരാരോ....അവനാരോ അറിയാമോ അവനാരാണാ കള്ളൻ

ചന്ദ്രബിംബം നോക്കി നിൽക്കും നെയ്തലാമ്പൽ പൂ പോൽ
പാതിവിടരുമ്പോഴുള്ളിൽ തേൻ തുളുമ്പിപ്പോയ്
എൻ നെഞ്ചിലെന്നോ കണ്ട സ്വപ്നം സഫലമാകുന്നു
ഞാൻ കാത്തുനിന്ന സുവർണ്ണനിമിഷം പൂർണ്ണമാകുന്നു
പ്രേമമോ പ്രേമമെന്നതു കള്ളനാരോ കട്ടുപോയ്
മോഹമോ മോഹമില്ലതു കള്ളനെന്നോ കൊണ്ടുപോയ്

ആരാരോ....അവനാരോ അറിയാമോ അവനാരാണാ കള്ളൻ

No comments

Theme images by imacon. Powered by Blogger.