Camel Safari - Suruma Suruma Song Lyrics

PLAY THIS SONG

Surumaa  surumaa 
pranayam maykkaannezhuthana karu karuthoru suruma
Surumaa  surumaa
pranayam maykkaannezhuthana karu karuthoru suruma
niramaa ............. niramaa
mailaanchi kai niraye anthichuvappin niramaa
mizhi niraye chiri niraye
priyanodistam avanennodishtam
ee surumaa  suruma suruma suruma

pranayam maykkaannezhuthana
karu karuthoru suruma surumaa surumaa

ee mizhi kandappol ninakkenthu thonni
kari vande mizhi vande
omanakkai niraye neeyenthu nalkum
neela nilaa thiru maali
kaane kaanaathe kannodi kannaa
monchulla mokarodu konchaanaay thonnum
konchaane kuzhayaan
ezhaam baharinu thereriyethunna puthu manavaalan

kaikottum thaalathil kaanaaningethumpol avanenthu thonnum
ee surumaa  suruma suruma suruma

pranayam maykkaannezhuthana
karu karuthoru suruma surumaa surumaa

Manchaadi marukulla monchathi molkku
mailaanchi kaiyyil mailaanchi
pachila pacha kuthi vidaranna kaiyil
anthi vettam nalla chuvappu vettam
chuttum koodana kalithozhimaarkku
kaliyaakkaanaval kalikkuttiyaayi
varavaanu varavaanu
poomanimaaranum mattu pathaalum kaanaan varavaanu
mattippukayullorarappurayil viriyirippaanu
ee surumaa  suruma suruma

Surumaa surumaa
pranayam maykkaannezhuthana karu karuthoru suruma
niramaa niramaa
mailaanchi kai niraye anthichuvappin niramaa
mizhi niraye chiri niraye
priyanodistam avanennodishtam
ee surumaa suruma suruma suruma

pranayam maykkaannezhuthana
karu karuthoru suruma surumaa surumaa

പ്രണയം മയ്ക്കണ്ണെഴുതണ കറു കറുത്തൊരു സുറുമ
സുറുമാ.......സുറുമാ......
പ്രണയം മയ്ക്കണ്ണെഴുതണ കറു കറുത്തൊരു സുറുമ
നിറമാ......നിറമാ.......
മൈലാഞ്ചിക്കൈ നിറയേ അന്തിച്ചുവപ്പിൻ നിറമാ
മിഴി നിറയേ ..... ചിരി നിറയേ
പ്രിയനോടിഷ്ടം അവനെന്നോടിഷ്ടം
ഈ സുറുമാ....... സുറുമാ.......സുറുമാ......സുറുമാ

പ്രണയം മയ്ക്കണ്ണെഴുതണ
കറു കറുത്തൊരു സുറുമാ...... സുറുമാ......സുറുമാ

ഈ മിഴി കണ്ടപ്പോൾ നിനക്കെന്തു തോന്നി
കരിവണ്ടേ മിഴിവണ്ടേ
ഓമനക്കൈ നിറയെ നീയെന്തു നൽകും
നീലനിലാ തിരുമാലി
കാണെ കാണാതെ കണ്ണോടി കണ്ണാ
മൊഞ്ചുള്ള മൊകറോടു കൊഞ്ചാനായ് തോന്നും
കൊഞ്ചാനേ.....കുഴയാൻ
ഏഴാം ബഹറിനു തേരേറിയെത്തുന്ന പുതുമണവാളൻ
കൈകൊട്ടും താളത്തിൽ കാണാനിങ്ങെത്തുമ്പോൾ അവനെന്തു തോന്നും
ഈ സുറുമാ..... സുറുമാ...... സുറുമാ......സുറുമാ
പ്രണയം മയ്ക്കണ്ണെഴുതണ കറു കറുത്തൊരു സുറുമ
സുറുമാ.........സുറുമാ

മഞ്ചാടിമറുകുള്ള മൊഞ്ചത്തിമോൾക്കു്
മൈലാഞ്ചി കൈയിൽ മൈലാഞ്ചി
പച്ചിലപ്പച്ചകുത്തി വിടരണു് കൈയിൽ
അന്തിവെട്ടം നല്ല ചുവപ്പുവെട്ടം
ചുറ്റും കൂടണ കളിത്തോഴിമാർക്കു്
കളിയാക്കാനവൾ കളിക്കുട്ടിയായി
വരവാണു് വരവാണു്
പൂമണിമാരനും മറ്റു പത്താളും കാണാൻ വരവാണു്
മട്ടിപ്പുകയുള്ളൊരറപ്പുരയിൽ വിരിയിരിപ്പാണു്
ഈ സുറുമാ.....

സുറുമാ.......സുറുമാ......
പ്രണയം മയ്ക്കണ്ണെഴുതണ കറു കറുത്തൊരു സുറുമ
നിറമാ......നിറമാ.......
മൈലാഞ്ചിക്കൈ നിറയേ അന്തിച്ചുവപ്പിൻ നിറമാ
മിഴി നിറയേ ........ ചിരി നിറയേ
പ്രിയനോടിഷ്ടം അവനെന്നോടിഷ്ടം
ഈ സുറുമാ..... സുറുമാ...... സുറുമാ......സുറുമാ

പ്രണയം മയ്ക്കണ്ണെഴുതണ
കറു കറുത്തൊരു സുറുമ..... സുറുമാ......സുറുമാ

No comments

Theme images by imacon. Powered by Blogger.