Dhwani - Anuragalola Gathri song lyrics

PLAY THIS SONG

Anuraaga Lola Gaathri
Varavaayi Neela Raathri
Ninavin Maranda Chashakam
 
Ninavin Maranda Chashakam
Nenchil Pathanja Rathri
Anuraaga Lola Gaathri
Varavaayi Neela Raathri
 


Layalaasya Kalaa Kaanthi
Sakhi Ninte Roopamenthi
Maarante Kovil Thedi
Maayamayooramaadi
Maayamayooramaadi
Oli Thedi Nilaappookkal
Oli Thedi Nilaappookkal
Veezhunnu Ninte Kalkkal

Anuraaga Lola Gaathri

Varavaayi Neela Raathri

Swaraheena Veenayil Nee
Shruthi Meetti Manjuvaani
Ee Maaril Mukham Cherthu
Suralokam Onnu Theerthu
Suralokam Onnu Theerthu
Uthirunnu Mandamandam
Uthirunnu Mandamandam
Dyuthi Nin Mukhaaravindam

Anuraaga Lola Gaathri
Varavaayi Neela Raathri

അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി
നിനവിന്‍ മരന്ദ ചഷകം നിനവിന്‍ മരന്ദ ചഷകം
നെഞ്ചില്‍ പതഞ്ഞ രാത്രി

അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി

ലയലാസ്യ കലാ കാന്തി സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി
മായാ മയൂരമാടി മായാ മയൂരമാടി
ഒളി തേടി നിലാപ്പൂക്കള്‍ ഒളി തേടി നിലാപ്പൂക്കള്‍
വീഴുന്നു നിന്റെ കാല്‍ക്കല്‍

അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി

സ്വരഹീന വീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണി
ഈ മാറില്‍ മുഖം ചേര്‍ത്തു
സുരലോകം ഒന്നു തീര്‍ത്തു സുരലോകം ഒന്നു തീര്‍ത്തു
ഉതിരുന്നു മന്ദമന്ദം ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്‍ മുഖാരവിന്ദം 

അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി 

No comments

Theme images by imacon. Powered by Blogger.