Onapattukal Song Lyrics - Kinnaram Song Lyrics

Buy Original CD's from Ur Nearest Musical Store

Kinnaaram Cholli Cholli
Poovellaam Thedi Nadakkum
Kuyilamme Kuyilamme Koode Poraamo
En Koode Ponnaal Ninne
Kaanikkaam Kazhchakalere
Oru Paattum Paadi Poraamo
Oh...Oru Paattum Paadi Poraamo

Kinnaaram Cholli Cholli
Poovellaam Thedi Nadakkum
Kuyilamme Kuyilamme Koode Poraamo
En Koode Ponnaal Ninne
Kaanikkaam Kazhchakalere
Oru Paattum Paadi Poraamo
Oh...Oru Paattum Paadi Poraamo

Aaraarum Kaanaathoru Naattil Pokaam,
Aaraarum Kelkkaatha Paattum Paadaam,
Aaraarum Kaanaathoru Naattil Pokaam,
Aaraarum Kelkkaatha Paattum Paadaam,
Aalolam Aadanaayi Oonjaal Venam.
Maatterum Niramaala Chaarthaan Venam,


Thumbapoo Maala Korukkende,
Kalivallam Aattil Ozhukkende 

Kinnaaram Cholli Cholli
Poovellaam Thedi Nadakkum
Kuyilamme Kuyilamme Koode Poraamo
En Koode Ponnaal Ninne
Kaanikkaam Kazhchakalere
Oru Paattum Paadi Poraamo
Oh...Oru Paattum Paadi Poraamo

Mayilaadum Kunninte Mukalil Kayaraam
Thazhukunna Kaattinte Kadhakal Kelkkaam
Neeraadaan Kulirerum Kulavum Venam
Thalarumbol Mayangaanaay Thanalaum Venam
Thenmaavin Kombil Irikkende
Oh..Mazhayathonnu Odi Nadakkende

Kinnaaram Cholli Cholli
Poovellaam Thedi Nadakkum
Kuyilamme Kuyilamme Koode Poraamo
En Koode Ponnaal Ninne
Kaanikkaam Kazhchakalere
Oru Paattum Paadi Poraamo
Oh...Oru Paattum Paadi Poraamo
Oru Paattum Paadi Poraamo
Oh...Oru Paattum Paadi

 
കിന്നാരം ചൊല്ലി ചൊല്ലി
പൂവെല്ലാം തേടി നടക്കും
കുയിലമ്മേ കുയിലമ്മേ കൂടെ പോരാമോ
എന്‍ കൂടെ പോന്നാല്‍ നിന്നെ
കാണിക്കാം കാഴ്ചകളേറെ
ഒരു പാട്ടും പാടി പോരാമോ
ഓ.. ഒരു പാട്ടും പാടി പോരാമോ

കിന്നാരം ചൊല്ലി ചൊല്ലി
പൂവെല്ലാം തേടി നടക്കും
കുയിലമ്മേ കുയിലമ്മേ കൂടെ പോരാമോ
എന്‍ കൂടെ പോന്നാല്‍ നിന്നെ
കാണിക്കാം കാഴ്ചകളേറെ
ഒരു പാട്ടും പാടി പോരാമോ
ഓ ഒരു പാട്ടും പാടി പോരാമോ

ആരാരും കാണാത്തൊരു നാട്ടില്‍ പോകാം
ആരാരും കേള്‍ക്കാത്ത പാട്ടും പാടാം
ആരാരും കാണാത്തൊരു നാട്ടില്‍ പോകാം
ആരാരും കേള്‍ക്കാത്ത പാട്ടും പാടാം
ആലോലം ആടാനായി ഊഞ്ഞാല്‍ വേണം
മാറ്റേറും നിറമാല ചാര്‍ത്താന്‍ വേണം
തുമ്പപൂ മാല കൊരുക്കേണ്ടേ
കളിവള്ളം ആറ്റില്‍ ഒഴുക്കേണ്ടേ

കിന്നാരം ചൊല്ലി ചൊല്ലി
പൂവെല്ലാം തേടി നടക്കും
കുയിലമ്മേ കുയിലമ്മേ കൂടെ പോരാമോ
എന്‍ കൂടെ പോന്നാല്‍ നിന്നെ
കാണിക്കാം കാഴ്ചകളേറെ
ഒരു പാട്ടും പാടി പോരാമോ
ഓ ഒരു പാട്ടും പാടി പോരാമോ

മയിലാടും കുന്നിന്‍റെ മുകളില്‍ കയറാം
തഴുകുന്ന കാറ്റിന്‍റെ കഥകള്‍ കേള്‍ക്കാം
മയിലാടും കുന്നിന്‍റെ മുകളില്‍ കയറാം
തഴുകുന്ന കാറ്റിന്‍റെ കഥകള്‍ കേള്‍ക്കാം
നീരാടാന്‍ കുളിരേറും കുളവും വേണം
തളരുമ്പോള്‍ മയങ്ങാനായി തണലും വേണം
തേന്മാവിന്‍ കൊമ്പില്‍ ഇരിക്കേണ്ടേ
ഓ ..മഴയത്തൊന്നു ഓടി നടക്കേണ്ടേ

കിന്നാരം ചൊല്ലി ചൊല്ലി
പൂവെല്ലാം തേടി നടക്കും
കുയിലമ്മേ കുയിലമ്മേ കൂടെ പോരാമോ
എന്‍ കൂടെ പോന്നാല്‍ നിന്നെ
കാണിക്കാം കാഴ്ചകളേറെ
ഒരു പാട്ടും പാടി പോരാമോ
ഓ.. ഒരു പാട്ടും പാടി പോരാമോ
ഒരു പാട്ടും പാടി പോരാമോ
ഓ.. ഒരു പാട്ടും പാടി പോരാമോ

No comments

Theme images by imacon. Powered by Blogger.