Minnale Song Lyrics ( മിന്നലേ മിന്നും മൊഴിയായ് ) - Rasputin Malayalam Movie


Minnale Minnum Møzhiyaay Maariyø
Ennile Ennil Alayaay Paayumø
Innithaa Veedhiyil Ennumuthiraappøøvukal
Ennum Nin Døøthumaay Vannu Arike Nin Swaram

Minnale Minnum Møzhiyaay Maariyø
Ennile Ennil Alayaay Paayumø

Innen Ullil Theliyum
Ethu Puthiya Puthiya Vazhikal
Mazhayaay Peyyum Vazhiyil
Ninte Madhura Madhura Møzhikal
Ee Mazhayil Ee Mazhayil Nananju Mannil Cheraan
Kaattil Parannu Vaanødaliyaan
Nee Thannu Ariyaathøru Varam

Melle Nee Munnilunarum Naadame
Chillil Nee Velli Veyilin Naalame
Thannu Nee Nizhalukal Ennumariyaathøru Dalam
Ennum Nin Døøthumaay Vannu Arike Nin Swaram

മിന്നലേ മിന്നും മൊഴിയായ് മാറിയോ
എന്നിലെ എന്നിൽ അലയായ്‌ പായുമോ
ഇന്നിതാ വീഥിയിൽ എന്നുമുതിരാപ്പൂവുകൾ
എന്നും നിൻ ദൂതുമായ്‌ വന്നു അരികേ നിൻ സ്വരം

മിന്നലേ മിന്നും മൊഴിയായ് മാറിയോ
എന്നിലെ എന്നിൽ അലയായ്‌ പായുമോ

ഇന്നെൻ ഉള്ളിൽ തെളിയും
ഏതു പുതിയ പുതിയ വഴികൾ
മഴയായ് പെയ്യും വഴിയിൽ
നിന്റെ മധുര മധുര മൊഴികൾ ഈ മഴയിൽ
ഈ മഴയിൽ നനഞ്ഞു മണ്ണിൽ ചേരാൻ
കാറ്റിൽ പറന്നു വാനോടലിയാൻ
നീ തന്നു അറിയാതൊരു വരം

മെല്ലെ നീ മുന്നിലുണരും നാദമേ
ചില്ലിൽ നീ വെള്ളിവെയിലിൻ നാളമേ
തന്നു നീ നിഴലുകൾ എന്നുമറിയാതൊരു ദലം
എന്നും നിൻ ദൂതുമായ്‌ വന്നു അരികേ നിൻ സ്വരം

No comments

Theme images by imacon. Powered by Blogger.