VIDEO
മുത്തോളമഴകില് ചിരിയുള്ള പെണ്ണേ രാത്തിങ്കൾ തോൽക്കും പെണ്ണാളേ നാട്ടാരും വീട്ടാരും ഒന്നായ് നിന്നേ കാണുമ്പോൾ നാണത്തിൽ നീയൊളിച്ചില്ലേ തിടുക്കത്തിൽ നടക്കല്ലേ ഏദൻ തോട്ടം നിനക്കായ് ഒരുങ്ങും ഭവൻ അവനായിന്നുള്ളൊരു പെൺകൊടി നീയല്ലേ മറ്റാരും കാണാതവനെ കാണാൻ കൊതിക്കുന്നില്ലേ നീ ചമയമിട് മനമകളെ അണിഞ്ഞൊരുങ്ങു തിരുമകളെ പുതുമയുടെ പുലരൊളിയിൽ ഈ മധുര മഴ നനയുക നീ കുളിരലയിലൊഴുകുക നീ കനവുകണ്ട സുദിനമിതാ ആയിടാം ഈ തരികിട താളം ചുവടുകളാക്കി തങ്കപ്പെണ്ണിൻ കല്യാണത്തിൻ രാവിൻ ചന്തം രാവിൻ ചന്തം പകർന്നീടാം മുത്തോളമഴകില് ചിരിയുള്ള പെണ്ണേ രാത്തിങ്കൾ തോൽക്കും പെണ്ണാളേ നാട്ടാരും വീട്ടാരും ഒന്നായ് നിന്നേ കാണുമ്പോൾ നാണത്തിൽ നീയൊളിച്ചില്ലേ തിടുക്കത്തിൽ നടക്കല്ലേ ചെമ്പകപ്പൂവേ പുഞ്ചിരി തേനേ തഞ്ചത്തിൽ കൊഞ്ചും ചിരിയേ നിന്റെ മനസ്സിൽ ഒപ്പന പോലേ മിന്നണിയിക്കാൻ എത്തും മാരൻ പൊൻമണി തൂകി വരുന്നൊരു വീരൻ മുത്താരം മയക്കും തോഴൻ കാർക്കുഴലീ പെണ്ണാളേ അഴകിന്റെ റാണിയാകും പ്രിയ സഖിയേ കളവാണീ തളിർമേനി കടമിഴി കോണിലുള്ളൊരു മോഹമുണ്ടേ ചെമ്പകപ്പൂവേ പുഞ്ചിരി തേനേ തഞ്ചത്തിൽ കൊഞ്ചും ചിരിയേ നിന്റെ മനസ്സിൽ ഒപ്പന പോലേ മിന്നണിയിക്കാൻ എത്തും മാരൻ പൊൻമണി തൂകി വരുന്നൊരു വീരൻ മുത്താരം മയക്കും തോഴൻ
LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!