മാനത്തെ പൂക്കണ ചെമ്പകമുണ്ടേചെമ്പകത്തുമ്പിലൊരമ്പിളിയുണ്ടേഅമ്പിളിക്കാതില് കമ്മലുമുണ്ടേമിണ്ടണ കണ്ടേ
താഴത്ത് ചേലൊത്ത പൂങ്കുളമുണ്ടേ പൂങ്കുളത്തിന്നകത്ത് ആമ്പലമുണ്ടേആമ്പലപെണ്ണിനൊരാശയുമുണ്ടേലാവത് കണ്ടേ
കുറുവാകാവിലെ ചിരിതേയിക്കണിമുകിലോ തുന്നണ് തുകില്മലർവാക മണമൊഴുകുമ്പോൾ തുടി മുറുകുന്നെന്തൊരു പുകില്
ഇറയത്തു നിക്കണതാമര വണ്ടേഇമ ചിമ്മി നോക്കണതെന്തിനു വണ്ടേഇതളുകൾ മുട്ടുമ്പോൾ ഇക്കിളിയുണ്ടേഇക്കളിവേണ്ടേ
കുറുവാകാവിലെ ചിരിതേയിക്കണിമുകിലോ തുന്നണ് തുകില്മലർവാക മണമൊഴുകുമ്പോൾ തുടി മുറുകുന്നെന്തൊരു പുകില്
കുമ്മിയടിക്കൊരു തഞ്ചവുമുണ്ടേകുപ്പിവള ചിരിച്ചന്തവുമുണ്ടേഅമ്പുകണക്കുള്ളിൽ കൂട്ടവുമുണ്ടേകൂട്ടരും കണ്ടേ
ചെണ്ടക്കുഴൽ വിളിഅന്തിച്ചുകപ്പൊളിമുറ്റത്തലയൊലിവട്ടത്തില് കളി
ചെണ്ടക്കുഴൽ വിളിഅന്തിച്ചുകപ്പൊളിമുറ്റത്തലയൊലിവട്ടത്തില് കളി
പണ്ടുമുതലകം കണ്ട കിനാവുകൾഒന്നിച്ചിതൂർന്നിതുവഴികണ്ടുമറന്നൊരു കാലത്തിലേക്കിനിതെന്നിത്തെന്നിയൊരു ഞൊടികിളിമൊഴീ
കുറുവാകാവിലെ ചിരിതേയിക്കണിമുകിലോ തുന്നണ് തുകില്മലർവാക മണമൊഴുകുമ്പോൾ തുടി മുറുകുന്നെന്തൊരു പുകില്
കട്ടുക്കരിമുടി കെട്ടഴിഞ്ഞ പടിഉള്ളമൊരു കുറീതുമ്പിയുറഞ്ഞെടീ
കട്ടുക്കരിമുടി കെട്ടഴിഞ്ഞ പടിഉള്ളമൊരു കുറീതുമ്പിയുറഞ്ഞെടീ
ചിങ്ങമിഴഞ്ഞൊരു വള്ളിയുഴിഞ്ഞാല്പൊന്തിപ്പൊന്തി മനമിനിനൊന്തുവിളിച്ചതും വന്നു തുണച്ചവൾതന്നു തൊഴുമൊരു ഗതിഭഗവതീ
കുറുവാകാവിലെ ചിരിതേയിക്കണിമുകിലോ തുന്നണ് തുകില്മലർവാക മണമൊഴുകുമ്പോൾ തുടി മുറുകുന്നെന്തൊരു പുകില്പുകില്
LYRICS IN ENGLISH
No comments