VIDEO
Hridayathin Niramayi Pranayathin Dalamay Panineer Malarai Nirayoo Neer Maniyai Vannuthirum Anuraaga Kulire Ee Ravinoraalinganamekoo Aakasham Choriyum Nira Thaarangalumaayi Poruu Venmeghame Thaazhe Nee Ormapuzha Neenthi Maaril Kulirenthi Innee Mounam Padee Hridayathin Niramayi Pranayathin Dalamay Panineer Malarai Nirayuu Neer Maniyai Vannuthirum Anuraaga Kulire Ee RavinoraalingAnamekoo Pokku Veyil ( Ponnil ) Pokkula Pol ( Ninnil ) Nee En Ekantha Veedhikalil Odi Varum ( Kaatil ) Saurabhamaai ( Ninnil ) Chaayum En Nenjin Chottil Nee Ini Chilathille Hridayithil Palanaalai Vidarathe Avayellam orupole Unaraarayi Chilathunden Adharathil Pakaranay Kazhiyathe Avayellam Pothiyunnu Priyamode Pande Nee En Nenjil Mindaa Koodu Vacche Engo Paari Poyi Snehathin Then Konduvanne Ariyathe Arikil THira Pol Varumo Athile Nurayaai Aliyam Njaan Kadalaai Karayaai Pranayam Pakaraam IraVum Pakalum Thudaraam Naam Hridayathin Niramayi Pranayathin Dalamai Panineer Malarai Nirayuu Neer Maniyai Vannuthirum Anuraaga Kulire Ee Ravinoraalinganamekuu Aakasham Choriyum Nira Thaarangalumaayi Poru Venmeghame Thaazhe Nee Ormapuzha Neenthi Maaril Kulirenthi Innee Mounam Padeee
************ ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ് പനിനീർ മലരായ് നിറയൂ നീർമണിയായ് വന്നുതിരും അനുരാഗക്കുളിരേ ഈ രാവിനൊരാലിംഗനമേകൂ ആകാശംചൊരിയും നിറതാരങ്ങളുമായി പോരു വെണ്‍മേഘങ്ങൾ പോലെ നീ ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി ഇന്നീ മൗനം പാടീ ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ് പനിനീർ മലരായ് നിറയൂ നീർമണിയായ് വന്നുതിരും അനുരാഗക്കുളിരേ ഈ രാവിനൊരാലിംഗനമേകൂ പോക്കുവെയിൽ പൂക്കുലപോൽ നിയെൻ ഏകാന്ത വീഥികളിൽ ഓടിവരും സൗരഭമായി ചായും എൻ നെഞ്ചിൻ കൂട്ടിൽ നീ ഇനി ചിലതില്ലേ ഹൃദയത്തിൽ പല നാളായ് വിടരാതെ അവയെല്ലാം ഒരുപോലെ ഉണരാറായ് ചിലതുണ്ടെൻ അധരത്തിൽ പകരാനായ് പിരിയാതെ അവയെല്ലാം പൊഴിയുന്നു പ്രിയമോടെ പണ്ടേ നിയെൻ നെഞ്ചിൽ മിണ്ടാക്കൂട് വച്ചേ എങ്ങോ പാറിപ്പോയി സ്നേഹത്തിൻ തേൻകൊണ്ടുവന്നേ അറിയാതെ അരികിൽ തിരപോൽ വരുമോ അതിലെ നുരയായ് അലിയാം ഞാൻ കടലായ് കരയായ് പ്രണയം പകരാം ഇരവും പകലും തുടരാം നാം ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ് പനിനീർ മലരായ് നിറയൂ നീർമണിയായ് വന്നുതിരും അനുരാഗക്കുളിരേ ഈ രാവിനൊരാലിംഗനമേകൂ ആകാശം ചൊരിയും നിറതാരങ്ങളുമായി പോരു വെണ്‍മേഘങ്ങൾ പോലെ നീ ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി ഇന്നീ മൗനം പാടീ
Can anyone translate this song in English please ?
ReplyDeletei think there is a small mistake in the lyrics given abv
ReplyDeleteit's "ormapuzha neenthi nee maril kulirenthi"
rght????
Akasham choriyum?
ReplyDelete