Mehabooba Lyrics | നീയെൻ സംഗീതം | KGF Chapter 2 Malayalam Movie Songs Lyrics


 
നീയെൻ സംഗീതം
ഇനി നീയെൻ സല്ലാപം
നീയെൻ ശ്രീരാഗം
അലഞൊറിയും അനുരാഗം

നിൻ മിഴികളിലൂറും സ്നേഹം
എൻ കനവിൽ നിറയും മോഹം
നിൻ കൈകളിൽ ചേരും നേരം
ഞാൻ പനിനീർ മലരാകും

മെഹബൂബ 
മേൻ തേരി മെഹബൂബ
മെഹബൂബ 
മേൻ തേരി മെഹബൂബ
മെഹബൂബ 
മേൻ തേരി മെഹബൂബ
മെഹബൂബ ഹോ 
മേൻ തേരി മെഹബൂബ

താരുണ്യ മേഘങ്ങൾ തഴുകുന്നുവോ
കനവായി പൊഴിയുന്നുവോ
നീയെൻ ശിരയാവണം
പ്രേമം നിനമാവണം

വർണ്ണ പൂമ്പാറ്റകൾ പോലെ 
നാം പാറണം
വീണ്ടും ജന്മങ്ങളിൽ 
നീയെൻ ഇണയാവണം
നിന്റെ ഇടനെഞ്ചിൻ 
കൂട്ടിൽ ഞാൻ കിളിയാവണം.

എൻ ഉയിരിൻ ഉയിരായി നീയും
നിൻ ഉടലിൻ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും
നിൻ പ്രണയം ഞാൻ തിരയും
മെഹബൂബ 
മേൻ തേരി മെഹബൂബ
മെഹബൂബ 
മേൻ തേരി മെഹബൂബ
മെഹബൂബ 
മേൻ തേരി മെഹബൂബ
മെഹബൂബ ഹോ 
മേൻ തേരി മെഹബൂബ

LYRICS IN ENGLISH

2 comments:

Theme images by imacon. Powered by Blogger.