Ishtamalle Ishtamalle Song Lyrics ( ഇഷ്ടമല്ലേ ) - Chocolate
ullilaayennodinnum ishttamalle
chollu ishtamalle..
koottukaari.......koottukaari
koottilo neeyum njaanum maathramalle
onnum mindukille
ishttamalle......ishttamalle
Vellimukilodam mele........
vellimukilodam mele
thinkaloli kannum neetti
mullaykku mutham nalkumpol
orunullu madhuram vaangumpol
puthumanjalil ninne pothiyaanaay
nenchamonnu konji vallaathe
ishttamalle......ishttamalle......
Ormmayude kaikal melle
ormmayude kaikal melle
ninne varavelkkum munpe
raavinte eenam peyyumpol
kanavinte paayil chaayumpol
chudu swaasam kaathil cherumpol
kannum pothi aarum kaanaathe
ullilaayennodinnum ishttamalle
chollu ishtamalle..
koottukaari.......koottukaari
koottilo neeyum njaanum maathramalle
onnum mindukille
ishttamalle......ishttamalle
ഇഷ്ടമല്ലേ....ഇഷ്ടമല്ലേ.....
ഉള്ളിലായെന്നോടിന്നും ഇഷ്ടമല്ലേ
ചൊല്ലൂ ഇഷ്ടമല്ലേ
കൂട്ടുകാരീ....കൂട്ടുകാരീ.....
കൂട്ടിലോ നീയും ഞാനും മാത്രമല്ലേ
ഒന്നും മിണ്ടുകില്ലേ
ഇഷ്ടമല്ലേ.....ഇഷ്ടമല്ലേ.....
വെള്ളിമുകിലോടം മേലേ
വെള്ളിമുകിലോടം മേലേ
തിങ്കളൊളി കണ്ണും നീട്ടി
മുല്ലയ്ക്കു മുത്തം നല്‍കുമ്പോള്‍.
ഒരുനുള്ളു മധുരം വാങ്ങുമ്പോള്‍
പുതുമഞ്ഞളില്‍ നിന്നെ പൊതിയാനായ്
നെഞ്ചമൊന്നു കൊഞ്ചി വല്ലാതെ
ഇഷ്ടമല്ലേ.....ഇഷ്ടമല്ലേ.....
ഓര്‍മ്മയുടെ കൈകള്‍ മെല്ലേ
ഓര്‍മ്മയുടെ കൈകള്‍ മെല്ലെ
നിന്നെ വരവേല്‍ക്കും മുമ്പേ
രാവിന്റെ ഈണം പെയ്യുമ്പോള്‍
കനവിന്റെ പായില്‍ ചായുമ്പോള്‍
ചുടുശ്വാസം കാതില്‍ ചേരുമ്പോള്‍
കണ്ണുപൊത്തി ആരും കാണാതെ
ഇഷ്ടമല്ലേ....ഇഷ്ടമല്ലേ.....
ഉള്ളിലായെന്നോടിന്നും ഇഷ്ടമല്ലേ
ചൊല്ലൂ ഇഷ്ടമല്ലേ
കൂട്ടുകാരീ....കൂട്ടുകാരീ.....
കൂട്ടിലോ നീയും ഞാനും മാത്രമല്ലേ
ഒന്നും മിണ്ടുകില്ലേ
ഇഷ്ടമല്ലേ.....ഇഷ്ടമല്ലേ.....