Ekayayi Thedunnu Song Lyrics ( ഏകയായ് തേടുന്നു ഏകയായ് ) - Musafir
Ekayaaye thedunnu ekayaayee
paadunnoo....maunamaayee....
veruthe...veruthe...alayunnoooo....
mazha nanayum raavil novumaay..
inayethedi vazhiyariyaathe.....
akale..... nizhalupol
theliyum ennormmayil....
thedunnu njaan janmamini
arikil njaan...ekayaayee
Ekayaaye thedunnu ekayaayee
Ozhukum kavilile mizhineer maathram
eriyum kanavine maaykumo...- 2
ororo janmathil njaan
thedunnu sneham polum
thakarunnen nenjinullil
maaya vedhanayaayeee
thirayukayaay thalaruminakkilipol
vidaparayukayaano iniyum nee jeevanee...
Kuliril unarum mohavichaaram..
mayangum raavinathariyumo..
kathunanuraagam pole..
marayaaththoru nirvrithiyaayi...
eekaanthayaamathil njaan
akalum raakkiliyaay
theliyukayay maranna raavithil
akalukayaano neeyum en... mohamee
Ekayaaye thedunnu ekayaayee
പാടുന്നൂ മൌനമായ്
വെറുതെ വെറുതെ അലയുന്നൂ
മഴ നനയും രാവിൽ നോവുമായ്
ഇണയെത്തേടി വഴിയറിയാതെ
അകലേ നിഴലുപോൽ
തെളിയും എന്നോർമ്മയിൽ
തേടുന്നൂ ഞാൻ ജന്മമിനി
അരികിൽ ഞാനേകയായ്
ഏകയായ് തേടുന്നു ഏകയായ്
ഒഴുകും കവിളിലെ മിഴിനീർ മാത്രം
എരിയും കനവിനെ മായ്ക്കുമോ
ഒഴുകും കവിളിലെ മിഴിനീർ മാത്രം
എരിയും കനവിനെ മായ്ക്കുമോ
ഓരോരോ ജന്മത്തിൽ ഞാൻ
തേടുന്ന സ്നേഹം പോലും
തകരുമെൻ നെഞ്ചിനുള്ളിൽ
മായാ വേദനയായ്....
തിരയുകയായ് തളരുമിണക്കിളി പോൽ
വിട പറയുകയാണോ ഇനിയും നീ ..ജീവനേ
കുളിരിൽ ഉണരും മോഹവിചാരം
മയങ്ങും രാവിനതറിയുമോ
കത്തുന്നനുരാഗം പോലെ
മറയാത്തൊരു നിർവൃതിയായി
ഏകാന്തയാമത്തിൽ ഞാൻ
അകലും രാക്കിളിയായ്...
തെളിയുകയായ് മറന്ന രാവിതിൽ
അകലുകയാണോ നീയും എൻ ...മോഹമേ
ഏകയായ് തേടുന്നു ഏകയായ്
No comments