Chandanam Manakkunna Song Lyrics (ചന്ദനം മണക്കുന്ന) - Ezhaamathe Varavu

PLAY THIS SONG

Chandanam manakkunna kaattil pakal
chandranolikkunna kaattil
chandanam manakkunna kaattil pakal
chandranolikkunna kaattil
thaane pottichirikkum kaattaaro
aattile aampalppoovo aathirakkulir kaatto
aaraanival.....haa.......haa

Chandanam manakkunna kaattil pakal
chandranolikkunna kaattil

Eeranudukkum maanam
mudi kaattilothukkum neram
jaalakkaaran mayile nin neelappeelikalevide
eeranudukkum maanam
mudi kaattilothukkum neram
jaalakkaaran mayile nin neelappeelikalevide
jaalakkaaran mayile nin neelappeelikalevide
paadipaadi mayakkum kuyile
pullaankuzhalevide...haa....haa

Chandanam manakkunna kaattil pakal
chandranolikkunna kaattil

ponnilanjikal pookkum..paathiraappoonkaavil

nritham veykkaananayum
vana devathamaarude sakhiyo
ponnilanjikal pookkum..paathiraappoonkaavil
nritham veykkaananayum
vana devathamaarude sakhiyo...
nritham veykkaananayum
vana devathamaarude sakhiyo...
ival rithubhedangal pulkiyunarthum
vasantha kanyakayo...haa....haa

Chandanam manakkunna kaattil pakal
chandranolikkunna kaattil
chandanam manakkunna kaattil pakal
chandranolikkunna kaattil
thaane pottichirikkum kaattaaro
aattile aampalppoovo aathirakkulir kaatto
aaraanival.....haa.......haa

Chandanam manakkunna kaattil pakal
chandranolikkunna kaattil 

ചന്ദനം മണക്കുന്ന കാട്ടിൽ പകൽ ചന്ദ്രനൊളിക്കുന്ന കാട്ടിൽ
ചന്ദനം മണക്കുന്ന കാട്ടിൽ പകൽ ചന്ദ്രനൊളിക്കുന്ന കാട്ടിൽ
താനേ പൊട്ടിച്ചിരിക്കും കാട്ടാറോ
ആറ്റിലെ ആമ്പൽപ്പൂവോ ആതിരക്കുളിർ കാറ്റോ
ആരാണിവൾ ഹാ......ഹാ
ചന്ദനം മണക്കുന്ന കാട്ടിൽ പകൽ ചന്ദ്രനൊളിക്കുന്ന കാട്ടിൽ

ഈറനുടുക്കും മാനം മുടി കാറ്റിലൊതുക്കും നേരം
ജാലക്കാരൻ മൈലേ നിൻ നീലപ്പീലികളെവിടേ
ഈറനുടുക്കും മാനം മുടി കാറ്റിലൊതുക്കും നേരം
ജാലക്കാരൻ മൈലേ നിൻ നീലപ്പീലികളെവിടേ
ജാലക്കാരൻ മൈലേ നിൻ നീലപ്പീലികളെവിടേ
പാടിപ്പാടി മയക്കും കുയിലേ
പുല്ലാങ്കുഴലെവിടെ ഹാ......ഹാ
ചന്ദനം മണക്കുന്ന കാട്ടിൽ പകൽ ചന്ദ്രനൊളിക്കുന്ന കാട്ടിൽ

പൊന്നിലഞ്ഞികൾ പൂക്കും പാതിരാപ്പൂങ്കാവിൽ
നൃത്തം വെയ്ക്കാനണയും
വനദേവതമാരുടെ സഖിയോ
പൊന്നിലഞ്ഞികൾ പൂക്കും പാതിരാപ്പൂങ്കാവിൽ
നൃത്തം വെയ്ക്കാനണയും വനദേവതമാരുടെ സഖിയോ
നൃത്തം വെയ്ക്കാനണയും വനദേവതമാരുടെ സഖിയോ
ഇവൾ ഋതുഭേദങ്ങൾ പുൽകിയുണർത്തും
വസന്തകന്യകയോ ഹാ......ഹാ

ചന്ദനം മണക്കുന്ന കാട്ടിൽ പകൽ ചന്ദ്രനൊളിക്കുന്ന കാട്ടിൽ
ചന്ദനം മണക്കുന്ന കാട്ടിൽ പകൽ ചന്ദ്രനൊളിക്കുന്ന കാട്ടിൽ
താനേ പൊട്ടിച്ചിരിക്കും കാട്ടാറോ
ആറ്റിലെ ആമ്പൽപ്പൂവോ ആതിരക്കുളിർ കാറ്റോ
ആരാണിവൾ ഹാ......ഹാ
ചന്ദനം മണക്കുന്ന കാട്ടിൽ പകൽ ചന്ദ്രനൊളിക്കുന്ന കാട്ടിൽ

No comments

Theme images by imacon. Powered by Blogger.