Arikil Oraal - Kanavil Kanavil Song Lyrics

Buy Original CD's from Ur Nearest Musical Store
PLAY THIS SONG

Ayyo Raamaa
Kanivaay Nee Iniyum Varukille
Thaniye Thaniye Njaan Thedunnu
Ayyo Raamaa
Nin Nizhalaai Cherum Nerangal
Kaanaathe Kaanunnatho Mizhikalin Maayayo
Noverum Nenchile Murivinte Thengalo
Madhuvaai Manamaai Nirayaan
Neeyillathennariyum Malar Pol
Virahaardramaamoru Paattu Moolunnu Njaan

Kanavil Kanavil Thirayum Ninne
Ayyo Raamaa
Kanivaay Nee Iniyum Varukille

Mukile Mukile Marayunnuvo
Thanuppolumeeran Kaiyaal
Enne Melle Pulkaathe
Mukile Mukile Marayunnuvo
Thanuppolumeeran Kaiyaal
Enne Melle Pulkaathe
Mulam Thandin Aathmaavil
Thudikkumen Shwaasathaal
Madukkaathe Ennum Paadum
Raagam Neeyalle
Madhuvaay Manamaay Nirayaan
Neeyillathennariyum Malar Pol
Virahaardramaamoru Paattu Moolunnu Njaan

Kanavil Kanavil Thirayum Ninne
Ayyo Raamaa
Kanivaai Nee Iniyum Varukille
Thaniye Thaniye Njaan Thedunnu
Ayyo Raamaa
Nin Nizhalaai Cherum Nerangal
Kaanaathe Kaanunnatho Mizhikalin Maayayo
Noverum Nenchile Murivinte Thengalo
Madhuvaai Manamaai Nirayaan
Neeyillathennariyum Malar Pol
Virahaardramaamoru Paattu Moolunnu Njaan

കനവിൽ കനവിൽ തിരയും നിന്നെ
അയ്യോ രാമാ
കനിവായ് നീ ഇനിയും വരുകില്ലേ
തനിയെ തനിയെ ഞാൻ തേടുന്നു
അയ്യോ രാമാ
നിൻ നിഴലായ് ചേരും നേരങ്ങൾ
കാണാതെ കാണുന്നതോ മിഴികളിൻ മായയോ
നോവേറും നെഞ്ചിലെ മുറിവിന്റെ തേങ്ങലോ
മധുവായ് മണമായ് നിറയാൻ
നീയില്ലതെന്നറിയും മലർപോൽ
വിരഹാർദ്രമാമൊരു പാട്ടു മൂളുന്നു ഞാൻ

കനവിൽ കനവിൽ തിരയും നിന്നെ
അയ്യോ രാമാ
കനിവായ് നീ ഇനിയും വരുകില്ലേ

മുകിലേ മുകിലേ മറയുന്നുവോ
തണുപ്പോലുമീറൻ കൈയാൽ
എന്നെ മെല്ലെ പുൽകാതെ
മുകിലേ മുകിലേ മറയുന്നുവോ
തണുപ്പോലുമീറൻ കൈയാൽ
എന്നെ മെല്ലെ പുൽകാതെ
മുളംതണ്ടിൻ ആത്മാവിൽ
തുടിക്കുമെൻ ശ്വാസത്താൽ
മടുക്കാതെ എന്നും പാടും രാഗം നീയല്ലേ
മധുവായ് മണമായ് നിറയാൻ
നീയില്ലതെന്നറിയും മലർപോൽ
വിരഹാർദ്രമാമൊരു പാട്ടു മൂളുന്നു ഞാൻ

കനവിൽ കനവിൽ തിരയും നിന്നെ
അയ്യോ രാമാ
കനിവായ് നീ ഇനിയും വരുകില്ലേ
തനിയെ തനിയെ ഞാൻ തേടുന്നു
അയ്യോ രാമാ
നിൻ നിഴലായ് ചേരും നേരങ്ങൾ
കാണാതെ കാണുന്നതോ മിഴികളിൻ മായയോ
നോവേറും നെഞ്ചിലെ മുറിവിന്റെ തേങ്ങലോ
മധുവായ് മണമായ് നിറയാൻ
നീയില്ലതെന്നറിയും മലർപോൽ
വിരഹാർദ്രമാമൊരു പാട്ടു മൂളുന്നു ഞാൻ

No comments

Theme images by imacon. Powered by Blogger.