Ente Mizhiyaanu Nee Song Lyrics - For Sale Malayalam Movie Songs


Ente Mizhiyaanu Nee Ente Vazhiyaanu Nee
Pande Pande Thanne
Ente Mazhayaanu Nee Ente Veyilaanu Nee
Annum Innum Ennum
Kannaale Kanduu Ninne Kaathaale Kettuu Ninne
Kaiyyaale Thøttuu Ninne Neeyø Kaanaathe
Nishwaasa Kaatte Kaatte
Vempaathe Chummaa Chummaa
Chumbikkaanundø Undø Ninnil Vimmishtam

Ente Mizhiyaanu Nee Ente Vazhiyaanu Nee
Pande Pande Thanne

Manassinippøzhum Naanam Parayaan
Madhuramaanenkil Nunayaan Køthiyeri
Ninne Maranneedaan Vayyaa Ini Vayyaa
Ninne Marannaalø Ellaam Theerille
Aashichathellaamellaam Aazhathil Nedum Nedum
Aashichø Ishtampøle Njaanum Køøttille
Ampaadikkannaa Vaayø Ampellaam Thaayø Thaayø
Anpøde Njaaninnellaam Ennileythøtte

Ente Mizhiyaanu Nee Ente Vazhiyaanu Nee
Pande Pande Thanne

Neeyallaathaaraanen Kannaa Neyyunnaan
Niyillaayennaalø Møham Nøvalle
Ishtamazhakkaalam Pøle Arike Vaa
Nashtasukham Pøle Neeyø Maayalle
Snehathin Vennakkinnam Møhikkaanallennaalø
Jeevikkaanallee Janmam Nerø Neralle
Mindaathe Pøyennaalum Ippøzhumille Ille
Chødikkaanenthø Enthø Chødyam Nin Chundil

Ente Mizhiyaanu Nee Ente Vazhiyaanu Nee
Pande Pande Thanne

എന്റെ മിഴിയാണു നീ എന്റെ വഴിയാണു നീ
പണ്ടേ പണ്ടേ തന്നെ
എന്റെ മഴയാണു നീ എന്റെ വെയിലാണു നീ
അന്നും ഇന്നും എന്നും
കണ്ണാലെ കണ്ടൂ നിന്നെ കാതാലെ കേട്ടൂ നിന്നെ
കൈയ്യാലെ തൊട്ടൂ നിന്നെ നീയോ കാണാതെ
നിശ്വാസക്കാറ്റേ കാറ്റേ വെമ്പാതെ ചുമ്മാ ചുമ്മാ
ചുംബിക്കാനുണ്ടോ ഉണ്ടോ നിന്നിൽ വിമ്മിഷ്ടം
എന്റെ മിഴിയാണു നീ എന്റെ വഴിയാണു നീ
പണ്ടേ പണ്ടേ തന്നെ

മനസ്സിനിപ്പോഴും നാണം പറയാൻ
മാധുരമാണെങ്കിൽ നുണയാൻ കൊതിയേറി
നിന്നെ മറന്നീടാൻ വയ്യാ ഇനി വയ്യാ
നിന്നെ മറന്നാലോ എല്ലാം തീരില്ലേ
ആശിച്ചതെല്ലാമെല്ലാം ആഴത്തിൽ നേടും നേടും
ആശിച്ചോ ഇഷ്ടംപോലെ ഞാനും കൂട്ടില്ലേ
അമ്പാടിക്കണ്ണാ വായോ അമ്പെല്ലാം തായോ തായോ
അൻപോടെ ഞാനിന്നെല്ലാം എന്നിലെയ്തോട്ടെ
എന്റെ മിഴിയാണു നീ എന്റെ വഴിയാണു നീ
പണ്ടേ പണ്ടേ തന്നെ

നീയല്ലാതാരാണെൻ കണ്ണാ നെയ്യുണ്ണാൻ
നിയില്ലായെന്നാലോ മോഹം നോവല്ലേ
ഇഷ്ടമഴക്കാലം പോലെ അരികെ വാ
നഷ്ടസുഖം പോലെ നീയോ മായല്ലേ
സ്നേഹത്തിൻ വെണ്ണക്കിണ്ണം മോഹിക്കാനല്ലെന്നാലോ
ജീവിക്കാനല്ലീജന്മം നേരോ നേരല്ലേ
മിണ്ടാതെ പോയെന്നാലും ഇപ്പോഴുമില്ലേ ഇല്ലേ
ചോദിക്കാനെന്തോയെന്തോ ചോദ്യം നിൻ ചുണ്ടിൽ
എന്റെ മിഴിയാണു നീ എന്റെ വഴിയാണു നീ
പണ്ടേ പണ്ടേ തന്നെ

No comments

Theme images by imacon. Powered by Blogger.