അ..ആ ഗമപനിസഗാ രീ നീ സാ
സനിപ നിപമ പമഗാ രീ നീ സാ
ആത്മരാഗം മൂളിയതെന്തേ
കണ്മണി നിന്‍ സ്വരമാധുരിയില്‍
സ്വര്‍ഗ്ഗവാതില്‍ പാളി തുറന്നു
ജന്മജന്മാന്തരമാം സുകൃതം
കാലമാകും തേരിലിറങ്ങും
കാലമാകും തേരിലിറങ്ങും
അരികില്‍ നീ മാത്രമാകും
പ്രണയമധുപാത്രമാകും
ആത്മരാഗം മൂളിയതെന്തേ
കണ്മണി നിന്‍ സ്വരമാധുരിയില്‍
സപമാ ഗമഗമപാ
ഗമപനിസ നിസാ
നിസനിപനിപമാ ഗമപമരീ നി സാ
പ്രേമമുരളിയില്‍ ഞാനൊരു സ്വരമായ്
ഈ ഇളംകാറ്റിനു ശ്രുതിപകരും
നീയൊരു തണലായ് അരികില്‍ വരുമ്പോള്‍
മാനസതന്ത്രികള്‍ സ്വയം ഉണരും
തമ്മിലിണങ്ങാനും ഒന്നു പിണങ്ങാനും
കാലൊച്ച കേള്‍പ്പിച്ച രോമാഞ്ചമേ
ഈരേഴു ലോകങ്ങള്‍ കൂട്ടിരിക്കും
ഈടുറ്റ മോഹങ്ങള്‍ നെയ്തിരിക്കും
ആത്മരാഗം മൂളിയതെന്തേ
കണ്മണി നിന്‍ സ്വരമാധുരിയില്‍
ആത്മരാഗം മൂളിയതെന്തേ
കണ്മണി നിന്‍ സ്വരമാധുരിയില്‍
No comments