തൂമഞ്ഞിൻ കുളിരിലോ വരികൾ | Thoomanjin Kulirilo Lyrics | 8:20 Movie Songs Lyrics

Find the full Thoomanjin Kulirilo Lyrics here. We provide the most accurate Malayalam and English (Manglish) versions of this beautiful track from 8:20.

Song Details

Song Name Thoomanjin Kulirilo (തൂമഞ്ഞിൻ കുളിരിലോ)
Movie/Album 8:20 (എട്ട് ഇരുപത്)
Music Director Alex Kayalakkakam
Lyricist Engandiyoor Chandrasekharan
Singer(s) Sonu Nigam

About the Song

Thoomanjin Kulirilo Is A Beautiful Romantic Melody From The Malayalam Movie 8:20, Directed By Shyam Mohan. The Song Features A Soothing Composition By Alex Kayalakkakam And Is Rendered By The Talented Singer Sonu Nigam. The Lyrics, Penned By Engandiyoor Chandrasekharan, Capture The Essence Of Young Love And The Calmness Of Nature, Making It A Favorite For Melody Lovers Since Its Release


Lyrics in Malayalam

തൂമഞ്ഞിന്‍ കുളിരിലോ
കളിചൊല്ലും കാറ്റിലോ
എന്നോ എന്‍ മനസ്സിൽ
നീ വന്നതല്ലയോ

വെയില്‍ ആറും സന്ധ്യയില്‍
നിഴല്‍ വീഴും വഴികളില്‍
അന്നെന്റെ മോഹവും
പറഞ്ഞതല്ലയോ
എന്‍ ജീവനില്‍ വെറുതേ
നീ നാദമായ് ഏയ് ഏയ്

ഏതോ ജന്മബന്ധം പോലെ
കണ്ടൂ നമ്മള്‍
നീ അന്നെന്‍ കാതില്‍
മൂളിയതല്ലേ
ഞാന്‍ നിന്‍ അരികെ
മഴവില്‍ കുടിലില്‍
വന്നു മെല്ലെ
നിന്‍ മിഴികള്‍
താളം തുള്ളിയതല്ലേ

ഹൃദയത്തിന്‍ മന്ത്രങ്ങള്‍
അറിയുന്നോളേ
പ്രണയത്തിന്‍ താളത്തില്‍
നിറയുന്നോളേ
അലിവായി എങ്ങോ
മായും മുകിലായ്.. നീ
ഏയ് ഏയ് ഹേ ഏയ് ഏയ്

ഓരോ നോവും തമ്മില്‍ ചൊല്ലും
നാളില്‍ നാളില്‍
നീയെന്തോ പറയാന്‍ നിന്നുവല്ലോ
ആരോ മീട്ടും കാണാനൂലില്‍
നീയും ഞാനും
ചമയങ്ങള്‍ ആടിത്തീർത്തുവല്ലോ

വര്‍ണ്ണങ്ങള്‍ വാരിത്തൂവി
മറയുന്നല്ലോ
സ്വപ്നങ്ങള്‍ കൂടും വിട്ട്
അകലുന്നല്ലോ
മുറിവാലേ മൗനം കൊള്ളും
കുയിലായ്‌.. ഞാൻ
ഏയ് ഏയ് ഹേ ഏയ് ഏയ്

തൂമഞ്ഞിന്‍ കുളിരിലോ
കളിചൊല്ലും കാറ്റിലോ
എന്നോ എന്‍ മനസ്സിൽ
നീ വന്നതല്ലയോ
എന്‍ ജീവനില്‍ വെറുതേ
നീ നാദമായ് ഏയ് ഏയ്

Lyrics in Manglish

Thoomanyin Kulirilo
Kalichollum Kaattilo
Enno En Manassil
Nee Vannathallayo

Veyilaarum Sandhyayil
Nizhal Veezhum Vazhikalil
Annente Mohavum
Parayathallayo
En Jeevanil Veruthe
Nee Naadhamaay Ey Ey

Etho Janmabandham Pole
Kandoo Nammal
Nee Annen Kaathil
Mooliyathalle
Njaan Nin Arike
Mazhavil Kudilil
Vannu Melle
Nin Mizhikal
Thaalam Thulliyathalle

Hridayathin Manthrangal
Ariyunnole
Pranayathin Thaalathil
Nirayunnole
Alivaayi Engo
Maayum Mukilaay.. Nee
Ey Ey He Ey Ey

Oro Novum
Thammil Chollum
Naalil Naalil
Neeyentho Parayaan
Ninnuvallo
Aaro Meettum
Kaanaanoolil
Neeyum Njaanum
Chamayangal
Aaditheerthuvallo

Varnnangal Vaarithoovi
Marayunnallo
Swapnangal Koodum Vittu
Akalunnallo
Murivaale Maunam Kollum
Kuyilaay.. Njaan
Ey Ey He Ey Ey

Thoomanyin Kulirilo
Kalichollum Kaattilo
Enno En Manassil
Nee Vannathallayo
En Jeevanil Veruthe
Nee Naadhamaay Ey Ey

Notice any errors? Comment below to help us stay accurate.

Theme images by imacon. Powered by Blogger.