Ninte Pinnale Lyrics - Kammath And Kammath Songs Lyrics

Find the full Ninte Pinnale Lyrics here. We provide the most accurate Malayalam and English (Manglish) versions of this beautiful track from Kammath & Kammath.

Song Details

Song Name Ninte Pinnale (നിന്റെ പിന്നാലെ)
Movie/Album Kammath & Kammath (കമ്മത്ത് & കമ്മത്ത്)
Music Director M. Jayachandran
Lyricist Santhosh Varma
Singer(s) Anwar Saadath

About the Song

Ninte Pinnale Is A Catchy Melodic Song From The Malayalam Movie Kammath & Kammath, Starring Mammootty, Dileep, And Karthika Nair. The Music Is Composed By M. Jayachandran, And The Song Is Beautifully Rendered By Anwar Saadath. The Fun And Romantic Lyrics, Written By Santhosh Varma, Perfectly Complement The Playful Chemistry On Screen In This Comedy Thriller Directed By Thomson K. Thomas.


Lyrics in Malayalam

നിൻ‌ടെ പിന്നാലേ
നടന്നതില്‍ പിണങ്ങല്ലേ നീ
കടക്കണ്ണാലേ എറിഞ്ഞതില്‍
പിണങ്ങല്ലെ നീ

നിൻ‌ടെ പിന്നാലേ
നടന്നതില്‍ പിണങ്ങല്ലേ നീ
കടക്കണ്ണാലേ എറിഞ്ഞതില്‍
പിണങ്ങല്ലെ നീ

ഹായ് സുന്ദരീ
നിൻ‌ടെ പുഞ്ചിറി
എനിയ്ക്കൊത്തിരി
കൊതിയുണ്ടെഡീ
എന്റെ നെഞ്ചോടൊട്ടെടി
തൊട്ടാ സോക്കണ തക്കാളിപ്പഴമേ
പിന്നാലേ

പിന്നാലേ
നടന്നതില്‍ പിണങ്ങല്ലേ നീ
കടക്കണ്ണാലേ എറിഞ്ഞതില്‍
പിണങ്ങല്ലെ നീ
ഹായ്ഹായ്

ലഗിയോ ലാഗിലോ
ലഗിയോ ലഗിയോ ലാഗിലോ
ലഗിയോ ലാഗിലോ
ലഗിയോ ലഗിയോ ലാഗിലോ
ലഗിയോ ലാഗിലോ
ലഗിയോ ലഗിയോ ലാഗിലോ
ലഗിയോ ലാഗിലോ
ലഗിയോ ലഗിയോ ലാഗിലോ

പട്ടണത്തിലെ കൊട്ടഗയില്
സിലിമ കാട്ടിത്തറാം
ഒത്തിരി പലഹാരം നമ്മള്
കൊണ്ടു വന്നു തറാം
നല്ല സ്ണേഹം കാട്ടിത്തറാം
നമ്മളുടെ ജീവന്‍ തന്നെതറാം

മധുരലഡ്ഡുവില്‍ കാണും
തുണ്ട് മുന്തിറിപോലെ
നിന്റെ സങ്കിലുമില്ലേ
തരി നമ്മളെയിസ്ട്ടം
വേഗം സൊല്ലൂ
ഒന്നു് വേഗം സൊല്ലൂ
നമ്മള്‍ റാമന്‍ സീതയെ
നോക്കും മാതിരി
കാവല്‍ നിന്നു തറാം

പിന്നാലേ
പിന്നാലേ നടന്നതില്‍
പിണങ്ങല്ലേ നീ
കടക്കണ്ണാലേ എറിഞ്ഞതില്‍
പിണങ്ങല്ലെ നീ

ലഗിയോ ലാഗിലോ
ലഗിയോ ലഗിയോ ലാഗിലോ
ലഗിയോ ലാഗിലോ
ലഗിയോ ലഗിയോ ലാഗിലോ
ലഗിയോ ലാഗിലോ
ലഗിയോ ലഗിയോ ലാഗിലോ
ലഗിയോ ലാഗിലോ
ലഗിയോ ലഗിയോ ലാഗിലോ

പൂക്കടയിലെ മാലയൊക്കെയും
നമ്മള്‍ വാങ്ങി വറാം
തിറുമൽ‌ദേവന്റെ മുമ്പില്‍ വച്ചിട്ട്
മാറിലിട്ടു തറാം
പട്ടുസാറി സുറ്റിത്തറാം
ഒരു പുത്തന്‍ വാച്ചു് കെട്ടിത്തറാം

വന്നു സേരണൊരാര്‍ക്കും
സുടു ദോസ സുട്ടു തറാം
നമ്മള്‍ കൈകൊണ്ടു്
തന്നെ വച്ച സോറുമൂട്ടിത്തറാം
കൂടെപ്പോറാന്‍ നമ്മുടെ
കൂടെപ്പോറാന്‍ നിനക്കാണോ
സമ്മദമാണോ എന്നത്
കേള്‍ക്കാന്‍ കൊടുക്കുമോ

പിന്നാലേ പിന്നാലേ
പിന്നാലേ നടന്നതില്‍
പിണങ്ങല്ലേ നീ
കടക്കണ്ണാലേ എറിഞ്ഞതില്‍
പിണങ്ങല്ലെ നീ

ലഗിയോ ലാഗിലോ
ലഗിയോ ലഗിയോ ലാഗിലോ
ലഗിയോ ലാഗിലോ
ലഗിയോ ലഗിയോ ലാഗിലോ
ലഗിയോ ലാഗിലോ
ലഗിയോ ലഗിയോ ലാഗിലോ
ലഗിയോ ലാഗിലോ
ലഗിയോ ലഗിയോ ലാഗിലോ

Lyrics in Manglish

Ninte Pinnale
Nadannathil Pinangalle Nee
Kadakkannale Erinjathil
Pinangalle Nee

Ninte Pinnale
Nadannathil Pinangalle Nee
Kadakkannale Erinjathil
Pinangalle Nee

Hai Sundaree
Ninte Punchiri
Eniykkothiri
Kothiyundedee
Ente Nenchodottedi
Thottaa Sokkana
Thakkaalippazhame

Pinnale

Pinnale
Nadannathil Pinangalle Nee
Kadakkannale Erinjathil
Pinangalle Nee
Hai hai

Lagiyo Lagilo
Lagiyo Lagiyo Lagilo
Lagiyo Lagilo
Lagiyo Lagiyo Lagilo
Lagiyo Lagilo
Lagiyo Lagiyo Lagilo
Lagiyo Lagilo
Lagiyo Lagiyo Lagilo

Pattanathile Kottagayilu
Silima Kaattitharaam
Othiri Palahaaram Nammalu
Kondu Vannu Tharaam
Nalla Sneham Kaattitharaam
Nammalude
Jeevan Thannetharaam

Madhuraladduvil Kaanum
Thundu Munthiripole
Ninte Sankilumille
Thari Nammaleisttam
Vegam Solloo
Onnu Vegam Solloo
Nammal Raaman Seethaye
Nokkum Maathiri
Kaaval Ninnu Tharaam

Pinnale

Pinnale Nadannathil
Pinangalle Nee
Kadakkannale Erinjathil
Pinangalle Nee

Lagiyo Lagilo
Lagiyo Lagiyo Lagilo
Lagiyo Lagilo
Lagiyo Lagiyo Lagilo
Lagiyo Lagilo
Lagiyo Lagiyo Lagilo
Lagiyo Lagilo
Lagiyo Lagiyo Lagilo

Pookkadayile Maalayokkeyum
Nammal Vaangi Varaam
Thirumaldevante Mumpil Vachittu
Maarilittu Tharaam
Pattusaari Suttitharaam
Oru Puthan Vaachchu Kettitharaam

Vannu Seranoraarkkum
Sudu Dosa Suttu Tharaam
Nammal Kaikondu
Thanne Vachcha
Sorumoottitharaam
Koodepporaan Nammude
Koodepporaan Ninakkaano
Sammadamaano Ennathu
Kelkkaan Kodukkumo

Pinnale Pinnale
Pinnale Nadannathil
Pinangalle Nee
Kadakkannale Erinjathil
Pinangalle Nee

Lagiyo Lagilo
Lagiyo Lagiyo Lagilo
Lagiyo Lagilo
Lagiyo Lagiyo Lagilo
Lagiyo Lagilo
Lagiyo Lagiyo Lagilo
Lagiyo Lagilo
Lagiyo Lagiyo Lagilo

Notice any errors? Comment below to help us stay accurate.

Theme images by imacon. Powered by Blogger.