VIDEO
അനുരാഗം സാഗരോപമം തിരകൾ സ്വപ്നതരംഗ മേളനം പ്രിയ ദേവീ മമ ഹൃദ്ത്തടങ്ങളിൽ തുടരാവൂ തവ നിത്യനർത്തനം നീൾ നീലമിഴിയിമ മെല്ലെ ചിമ്മി ഞാൻ മോഹനദികളിലെങ്ങോ നീന്തി തെന്നിത്തെന്നി ഒഴുകീ എന്നും നിന്നിൽ ഒരു തോണിയായ് വരവായ് വരവായ് ആദ്യാനുരാഗം വേനലിൽ മാരിപോൽ പൂക്കളിൽ മഞ്ഞുപോൽ തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ് ചിറകണിയുന്നൊരു താളമായ് ഓളമായ് തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ് ചിറകണിയുന്നൊരു താളമായ് ഓളമായ് ഹൃദയം നിറയെ വഴിയും നിനവിൻ നിലാ പാലാഴി നീ ഓ അവളാം കടലിൽ കലരാൻ ഉഴറും വെറും പാഴ്ച്ചോല ഞാൻ ഓരോരോ നേരം നീ പോകുമ്പോഴും ഓരത്തായ് നിൽക്കുന്നു ഞാൻ ഏതേതോ ഭാവം നീ ചൂടുമ്പോഴും ആകെ പൂക്കുന്നു ഞാൻ തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ് ചിറകണിയുന്നൊരു താളമായ് ഓളമായ് തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ് ചിറകണിയുന്നൊരു താളമായ് ഓളമായ് തളിരിൽ മലരിൽ കുളിരായ് പൊഴിയും നിശാ നീഹാരമായ് ഓഹോ ഹോ അവളാം പനിനീർ മലരിൽ വീഴും വെറും നീർത്തുള്ളി ഞാൻ ഓർമ്മയ്ക്കായ് എന്നുള്ളിൽ തന്നാലും നീ വർണ്ണങ്ങൾ ചാലിക്കും പൂത്താലം എന്നെന്നും വാടാതെ നിന്നാലും നീ കാണാ പൂച്ചില്ലയിൽ തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ് ചിറകണിയുന്നൊരു താളമായ് ഓളമായ് തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ് ചിറകണിയുന്നൊരു താളമായ് ഓളമായ്
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!