CHRISTIAN DEVOTIONAL SONG - Kanayile Kalyana Nalil

PLAY THIS SONG

Kaanayile kalyana naalil ...
Kalbharaniyile vellam mundhiri neeray - 2
Vismayathil muzhuki lokarannu
Vismrithiyil thudarum lokaminnu...
Mahima kaatti yeshunaadhan..... 

Kaanayile kalyana naalil ...
Kaalyikal meyum pulthozhuthil
Marthyanay janmekiyeeshan - 2
Mezhuthiri naalam poleyennum
Velichameki jagathinennum - 2
Ahaa..njan etra bhagyavaan....- 2
Yeshu en jeevane.... 

Kaanayile kalyana naalil ...

Oomaye soukhyamakkiyidayan
Andhanu kaazhchayeki naadhan - 2
Paarithil sneha soonam vithari
Kaalvariyil naadhan paadhamidari..
Ahaa..njan etra bhagyavaan...- 2
Yeshu en jeevane...

കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്‌ - 2
വിസ്മയത്തിൽ മുഴുകി ലോകരന്ന്
വിസ്മൃതിയിൽ തുടരും ലോകമിന്ന്
മഹിമ കാട്ടി യേശുനാഥൻ

കാനായിലെ കല്യാണ നാളിൽ
കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്‌

കാലികൾ മേയും പുൽതൊഴുത്തിൽ
മർത്ത്യനായ്‌ ജന്മമേകി ഈശൻ - 2
മെഴുതിരി നാളം പോലെയെന്നും
വെളിച്ചമേകി ജഗത്തിനെന്നും - 2
ആഹാ ഞാൻ എത്ര ഭാഗ്യവാൻ
ആഹാ ഞാൻ എത്ര ഭാഗ്യവാൻ
യേശുവെൻ ജീവനേ ...

കാനായിലെ കല്യാണ നാളിൽ
കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്‌

ഊമയെ സൗഖ്യമാക്കി ഇടയൻ
അന്ധനു കാഴ്ചയേകി നാഥൻ - 2
പാരിതിൽ സ്നേഹ സൂനം വിതറി
കാൽവരിയിൽ നാഥൻ പാദമിടറി - 2
ആഹാ ഞാൻ എത്ര ഭാഗ്യവാൻ
ആഹാ ഞാൻ എത്ര ഭാഗ്യവാൻ
യേശുവെൻ ജീവനേ

കാനായിലെ കല്യാണ നാളിൽ
കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്‌

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.