Kuyilinte Pattu Ketto Song Lyrics (കുയിലിന്റെ പാട്ടു കേട്ടോ കുറുമൊഴി മുല്ല പൂത്തോ) - 72 Model

PLAY THIS SONG

Kuyilinte paattu ketto
kuru mozhi mulla pootho
kathayariyaathe ninno
kanaviloraalu vanno 


Kuyilinte paattu ketto
kuru mozhi mulla pootho


nee vinnin neer thedum vezhaambalaano
nee thenil neeraadum neelaambalaano
nee thedum megamen ullathilaano
nee pookkum poikayen kai kumbilaano
nin chiriyil neele manasin nilaavaano


Kuyilinte paattu ketto
kuru mozhi mulla pootho
kathayariyaathe ninno
 kanaviloraalu vanno 
Kuyilinte paattu ketto
kuru mozhi mulla pootho



nin vaakkil kooderum kunjaattayaano
nin nokkil koothaadum poombaattayaano
ororo raavinum kulirereyaano
nin shwaasa kaattinum choodereyaano
nin ormayiloorum pulakam puthappaano

Kuyilinte paattu ketto
kuru mozhi mulla pootho
kathayariyaathe ninno
 kanaviloraalu vanno
 Kuyilinte paattu ketto
kuru mozhi mulla pootho

കുയിലിന്റെ പാട്ടു കേട്ടോ കുറുമൊഴി മുല്ല പൂത്തോ..
കഥയറിയാതെ നിന്നോ കനവിലൊരാളു വന്നോ...
കുയിലിന്റെ പാട്ടു കേട്ടോ കുറുമൊഴി മുല്ല പൂത്തോ..
കഥയറിയാതെ നിന്നോ കനവിലൊരാളു വന്നോ...
കുയിലിന്റെ പാട്ടു കേട്ടോ കുറുമൊഴി മുല്ല പൂത്തോ...

നീ വിണ്ണിൻ നീർ തേടും വേഴാമ്പലാണോ..
നീ തേനിൽ നീരാടും നീലാമ്പലാണോ..
നീ തേടും മേഘമെൻ ഉള്ളത്തിലാണോ...
നീ പൂക്കും പൊയ്കയെൻ കൈക്കുമ്പിളാണോ ..
നിൻ ചിരിയിൽ നീളേ മനസ്സിൻ നിലാവാണോ...

കുയിലിന്റെ പാട്ടു കേട്ടോ കുറുമൊഴി മുല്ല പൂത്തോ..
കഥയറിയാതെ നിന്നോ കനവിലൊരാളു വന്നോ...
കുയിലിന്റെ പാട്ടു കേട്ടോ കുറുമൊഴി മുല്ല പൂത്തോ..

നിൻ വാക്കിൽ കൂടേറും കുഞ്ഞാറ്റയാണോ...
നിൻ നോക്കിൽ പൂത്താടും പൂമ്പാറ്റയാണോ..
ഓരോരോ രാവിനും കുളിരേറെയാണോ...
നിൻ ശ്വാസക്കാറ്റിനും ചൂടേറെയാണോ..
നിൻ ഓർമ്മയിലൂറും പുളകം പുതപ്പാണോ...

കുയിലിന്റെ പാട്ടു കേട്ടോ കുറുമൊഴി മുല്ല പൂത്തോ..
കഥയറിയാതെ നിന്നോ കനവിലൊരാളു വന്നോ...
കുയിലിന്റെ പാട്ടു കേട്ടോ കുറുമൊഴി മുല്ല പൂത്തോ..
കഥയറിയാതെ നിന്നോ കനവിലൊരാളു വന്നോ...
കുയിലിന്റെ പാട്ടു കേട്ടോ കുറുമൊഴി മുല്ല പൂത്തോ...

No comments

Theme images by imacon. Powered by Blogger.