Pidayuka Unaruka Song Lyrics ( പിടയുക ഉണരുക ഒറിയനാടേ ) - Orissa
ariyuka karayuka hridaya naade
aathmaavin peruviral thumpaalonnu chaarthu nee
maayaa rana kunkumam
puriyile naadhaa purayakam pukayumpol
varamazha thaandava chuvadunarthuu
gagari gari nisa garimapa gari nisa
rimapa nidhamapa nini sari nidhamapa
panisarii nidhamapa riga risaa
panisarii nidhamapa riga risaa
Kalinga kaama shilayil
udanja penmazha manikal
pathiye vanninguyarnnuvo
pranaya meghamaay peyyuvaan
ninamuthirnna kavithayaay
chadulamaam oriya than
pakarumo neeyoru pakaraaksharam
Etho raavin koodazhiyil
thengum mannin malarkkili than
thooval chirakonnu veezheeduvaanaay
neruu nee aakaasham
nerinavakaasham
അറിയുക കരയുക ഹൃദയ നാടേ
ആത്മാവിൻ പെരുവിരൽ
തുമ്പാലൊന്നു ചാർത്തു നീ
മായാ രണകുങ്കുമം
പുരിയിലെ നാഥാ പുരയകം പുകയുമ്പോൾ
വരമഴ താണ്ഡവച്ചുവടുണർത്തൂ
കലിംഗ കാമശിലയിൽ
ഉടഞ്ഞ പെണ്മഴ മണികൾ
പതിയെ വന്നിങ്ങുയർന്നുവോ
പ്രണയമേഘമായ് പെയ്യുവാൻ
നിണമുതിർന്ന കവിതയായ്
ചടുലമാം ഒറിയ തൻ
മനമതിൽ എഴുതുവാൻ
പകരുമോ നീയൊരു പകരാക്ഷരം
ഏതോ രാവിൻ കൂടഴിയിൽ
തേങ്ങും മണ്ണിൻ മലർക്കിളി തൻ
തൂവൽ ചിറകൊന്നു വീശീടുവാനായ്
നേരൂ നീ ആകാശം
നേരിനവകാശം
No comments