Kannanthali Muttathoru song lyrics ( കണ്ണാന്തളി മുറ്റത്തൊരു ) - Ayal

PLAY THIS SONG

Kannanthali muttathoru vannathikili paadi 
kaavile ulsavamaayi mara maholsavamaayi
kannanthali muttathoru vannathikili paadi 
kaavile ulsavamaayi mara maholsavamaayi
kaavoottum velakkum kaalathe pokende
kanavante koode pokende
kaavoottum velakkum kaalathe pokende
kanavante koode pokende
Kannanthali muttathoru vannathikili paadi 
kaavile ulsavamaayi mara maholsavamaayi

Paarvana chandran paalmazha peythu
pavizha nilaavaaye ........

paarvana chandran paalmazha peythu
pavizha nilaavaaye ........

kurunnu mullpoo cholli iruthu melle choodille
kavootinu neeyum pokumbol
penne kavootinu neeyum pokumbol

Kannanthali muttathoru vannathikili paadi  
kaavile ulsavamaayi mara maholsavamaayi

Kaayalinolam paadiya raagam

kalamozhiyude moham

kaayalinolam paadiya raagam
kalamozhiyude moham

nananja poonchayal melle
vakanju maatum kaattathu
thaarunyam poothu virinjille

penne nin nanna chippi thurannille

kannanthali muttathoru vannathikili paadi  
kaavile ulsavamaayi mara maholsavamaayi
kaavoottum velakkum kaalathe pokende
kanavante koode pokende 
kaavoottum velakkum kaalathe pokende
kanavante koode pokende
Kannanthali muttathoru vannathikili paadi 
kaavile ulsavamaayi mara maholsavamaayi

കാവിലെ ഉത്സവമായ് മാര മഹോത്സവമായ്
കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി
കാവിലെ ഉത്സവമായ് മാര മഹോത്സവമായ്
കാവൂട്ടും വേലയ്ക്കും കാലത്തേ പോകേണ്ടേ
കണവന്റെ കൂടെ പോകേണ്ടേ
കാവൂട്ടും വേലയ്ക്കും കാലത്തേ പോകേണ്ടേ
കണവന്റെ കൂടെ പോകേണ്ടേ

കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി
കാവിലെ ഉത്സവമായ്  മാര മഹോത്സവമായ്

കായലിനോളം പാടിയ രാഗം
കളമൊഴിയുടെ മോഹം
കായലിനോളം പാടിയ രാഗം
കളമൊഴിയുടെ മോഹം
നനഞ്ഞ പൂഞ്ചായൽ മെല്ലെ
വകഞ്ഞു മാറ്റും കാറ്റത്തു്
താരുണ്യം പൂത്തു വിരിഞ്ഞില്ലേ
പെണ്ണേ നിൻ‌ നാണച്ചിപ്പി തുറന്നില്ലേ

കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി
കാവിലെ ഉത്സവമായ് മാര മഹോത്സവമായ്
കാവൂട്ടും വേലയ്ക്കും കാലത്തേ പോകേണ്ടേ
കണവന്റെ കൂടെ പോകേണ്ടേ
കാവൂട്ടും വേലയ്ക്കും കാലത്തേ പോകേണ്ടേ
കണവന്റെ കൂടെ പോകേണ്ടേ

കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി
കാവിലെ ഉത്സവമായ്  മാര മഹോത്സവമായ്

No comments

Theme images by imacon. Powered by Blogger.