VIDEO
Azhake Arike Varivandaay Njaan Varavaayi Veyilil Pon Veyilil Chirakil Minni Pranayam Kanavukalil Parichithamaam Mukhamaay Swaramaay Nee Ninnuu Azhake Arike Varivandaay Njaan Varavaayi Veyilil Pon Veyilil Chirakil Minni Pranayam Nedunaalaay Varavelkkum Priya Bhaavanayo Nin Roopam Mazhanoolil Kuliraadi Nerukil Thazhuki Nin Maunam Madakaramaam Parithaapamaay Madhurithamaam Murivaay Nee oru Vismrithiyil Njaan Neeri - oh Devee Azhake Arike Varivandaay Njaan Varavaayi Veyilil Pon Veyilil Chirakil Minni Pranayam Mizhineeril Mazhavillin Niramaay Viriyum Priya Raagam Puthumanjin Viri Neekkum Vanapaurnnami Pol Athilolam Thanuvarulum Kanalaayi Nee Thira Njoriyum Kadalaayi Njaan Neduveerppukalil Chaanchaadi - Nee Vaa Azhake Arike Varivandaay Njaan Varavaayi Veyilil Pon Veyilil Chirakil Minni Pranayam Kanavukalil Parichithamaam Mukhamaay Swaramaay Nee Ninnuu Azhake Arike Varivandaay Njaan Varavaayi Veyilil Pon Veyilil Chirakil Minni Pranayam
-------------------- അഴകേ അരികേ വരിവണ്ടായ് ഞാൻ വരവായി വെയിലിൽ പൊൻ വെയിലിൽ ചിറകിൽ മിന്നീ പ്രണയം കനവുകളിൽ പരിചിതമാം മുഖമായ് സ്വരമായ് നീ നിന്നൂ അഴകേ അരികേ വരിവണ്ടായ് ഞാൻ വരവായി വെയിലിൽ പൊൻ വെയിലിൽ ചിറകിൽ മിന്നീ പ്രണയം നെടുനാളായ് വരവേൽക്കും പ്രിയഭാവനയോ നിൻ രൂപം മഴനൂലിൽ കുളിരാടി നെറുകിൽ തഴുകി നിൻ മൗനം മദകരമാം പരിതാപമായ് മധുരിതമാം മുറിവായ് നീ ഒരു വിസ്മൃതിയിൽ ഞാൻ നീറി - ഓ ദേവീ അഴകേ അരികേ വരിവണ്ടായ് ഞാൻ വരവായി വെയിലിൽ പൊൻ വെയിലിൽ ചിറകിൽ മിന്നീ പ്രണയം മിഴിനീരിൽ മഴവില്ലിൻ നിറമായ് വിരിയും പ്രിയരാഗം പുതുമഞ്ഞിൻ വിരി നീക്കും വനപൗർണ്ണമിപോൽ അതിലോലം തണുവരുളും കനലായി നീ തിരഞൊറിയും കടലായി ഞാൻ നെടുവീർപ്പുകളിൽ ചാഞ്ചാടി - നീ വാ അഴകേ അരികേ വരിവണ്ടായ് ഞാൻ വരവായി വെയിലിൽ പൊൻ വെയിലിൽ ചിറകിൽ മിന്നീ പ്രണയം കനവുകളിൽ പരിചിതമാം മുഖമായ് സ്വരമായ് നീ നിന്നൂ അഴകേ അരികേ വരിവണ്ടായ് ഞാൻ വരവായി വെയിലിൽ പൊൻ വെയിലിൽ ചിറകിൽ മിന്നീ പ്രണയം
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!