പൊന്നും കണിക്കൊന്ന | Wow Song Lyrics | Godha Malayalam Movie Songs Lyrics


 
വൗ വൗ 
പൊന്നും കണിക്കൊന്ന 
അടിമുടി പൂത്തൊരുങ്ങും
വൗ 
ചന്തം മിനുങ്ങണ 
മിന്നല്‍ക്കൊടി ആരിവളേ
കനവിലോ കുളിരുമായ്
വിരിയുമീ മുഖമിനി
വൗ 
മഷിതൊടാ മിഴിയിലോ 
പരലുകള്‍ പിടയവേ
വൗ 
അരുണമാം കവിളിലോ 
പുലരിയോ ശലഭമോ
നടകളോ നദികളായ് ഒഴുകിടും
വൗ വൗ വൗ 

പട്ടുതെന്നല്‍ മെല്ലെ വൗ 
തൊട്ടുരുമ്മി പോകേ
പൊട്ടണിഞ്ഞു നില്‍ക്കും
വൗ 
മൊട്ടുലഞ്ഞു പോയോ
സ്വപ്നം കണ്ടതെല്ലാം
വൗ 
ഉള്ളം കയ്യില്‍ തൂകി
സ്നേഹം നോല്‍ക്കും നാട്
വൗ 
സ്വര്‍ഗം തന്നെ നീയേ

തിരത്തേതോ നാളില്‍ പണ്ടേ
ഇഷ്ടം തേടി അലഞ്ഞെന്നോ
വെള്ളിത്തേരില്‍ വീണു പോകും
മേഘത്തെല്ലായ് കൊഴിയാതെ
ഹേ ഹേ ഹേ

പൊന്നും കണിക്കൊന്ന 
അടിമുടി പൂത്തൊരുങ്ങും
വൗ 
ചന്തം മിനുങ്ങണ 
മിന്നല്‍ക്കൊടി ആരിവളേ
കനവിലോ കുളിരുമായ്
വിരിയുമീ മുഖമിനി
വൗ 
മഷിതൊടാ മിഴിയിലോ 
പരലുകള്‍ പിടയവേ
വൗ 
അരുണമാം കവിളിലോ
പുലരിയോ ശലഭമോ
നടകളോ നദികളായ് ഒഴുകിടും
വൗ 

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.