ഒരുത്തി ഒരുത്തി തനിച്ചേ അലയേ അവൾക്കായ് മനസ്സേ കരുത്തായ് അണയൂ എതിരേ വരുമാ കരിവാൾ മുനയേ അറിയാൻ ഉയരാൻ തുണയായ് തണലായ് ഒരുത്തി ഒരുത്തി തനിച്ചേ അലയേ അവൾക്കായ് മനസ്സേ കരുത്തായ് അണയൂ ഉലകിലിവൾ സ്വാത്രന്ത്ര്യത്താൽ ഒഴുകണ പുഴ തടയരുതിനി ഓരോ തീരം പോകെ കാലിൽ വീഴും ചരടെല്ലാമൊന്നായ് മുറിച്ചേ പതറീടാതിനിയെന്നും പായുക വേഗം അങ്ങേ ചേരുക ദൂരം പാരാകെ പടരുന്നേ വാടാതെ ഉയരുന്നേ നീയേ ഒരുത്തി ഒരുത്തി തനിച്ചേ അലയേ അവൾക്കായ് മനസ്സേ കരുത്തായ് അണയൂ എതിരേ വരുമാ കരിവാൾ മുനയെ അറിയാൻ ഉയരാൻ തുണയായ് തണലായ് ഒരുത്തി ഒരുത്തി തനിച്ചേ അലയേ അവൾക്കായ് മനസ്സേ കരുത്തായ് അണയൂ LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!