മനമേ നീ തിരികെപായും | Maname Lyrics Aviyal Movie | Aviyal Malayalam Movie Songs Lyrics


 
മനമേ നീ തിരികെപായും 
വഴിയെ വീഴുന്നൂ
മയിലേ നിന്നിണയായ് 
ഉയരേ പാറാൻ വന്നൂ ഞാൻ
കനൽ എഴും നിഴൽ വീഴും
തിരി കെടാതെ നീറുമെൻ 
മനം വരണ്ട ഭൂവു പോൽ
ഒരു നേർത്ത ചാലിൽ 
വീശുവാൻ വരൂ
വരൂ വരൂ വരൂ വരൂ

മനമേ നീ തിരികെപായും 
വഴിയെ വീഴുന്നൂ
മയിലേ നിന്നിണയായ് 
ഉയരേ പാറാൻ വന്നൂ ഞാൻ

പാതി ജീവൻ പാടെ മാറ്റും 
വ്യർത്ഥസ്വപ്നങ്ങൾ 
ആകെയുള്ളോരായ്യുസ്സിന്റെ 
ജന്മശാപങ്ങൾ 
തിരയുമീ കൂരിരുളിൽ
ഇരുളുമീ രൂപമതിൽ
നനയുമെൻ പ്രാണനിതിൽ
ഇടിയുമീ പാനമതിൽ
തിരിയുടെ അവസാന നാളം വരെ
നീറുമോർമ്മകൾ നീണ്ടുപോകും വരെ

കനൽ എഴും നിഴൽ വീഴും
തിരി കെടാതെ നീറുമെൻ 
മനം വരണ്ട ഭൂവു പോൽ
ഒരു നേർത്ത ചാലിൽ 
വീശുവാൻ വരൂ
വരൂ വരൂ വരൂ വരൂ

മനമേ നീ തിരികെപായും 
വഴിയെ വീഴുന്നൂ
മയിലേ നിന്നിണയായ് 
ഉയരേ പാറാൻ വന്നൂ ഞാൻ

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.