നീലവാനം നിലാവിൽ | Neelavaanam Lyrics In Malayalam | Enpathukalile Ebhyanmaar Movie Songs Lyrics


 
എക് ബേഗുനാ കീ നസ്‌രേ 
ജൽനേ ലഗീ
എക് ബേഗുനാ കീ നസ്‌രേ 
ജൽനേ ലഗീ

നീലവാനം നിലാവിൽ
തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺചിമ്മി-
തുറക്കും പോലേ

നീലവാനം നിലാവിൽ
തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺചിമ്മി-
തുറക്കും പോലേ

കനവുപോലേ കരളു നീറും 
കഥകൾ മാറും നേരം 
ധന്യം ധന്യം

നീലവാനം നിലാവിൽ
തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺചിമ്മി-
തുറക്കും പോലേ
ആ ആ 

അള്ളാ കാ രഹം ദിൽ 
സുൽഝാ ഉൽഝൻ
ദോ ആസുവോം മേ രഹനുമാ

നിറയുന്ന കണ്ണുകൾക്കിന്ന് 
ഇമ്പമായി
മൊഴിയുന്ന വാക്കുകൾക്കിന്ന് 
ഈണമായി
തിരതള്ളിമറിയുമെന്നുള്ളം 
വിധി കൊണ്ടുവന്നൊരീ നിമിഷം
വന്നുചേർന്നൊരീ മണ്ണിൽ 
മുത്തുപ്പേട്ടയെന്നൊരീ തട്ടിൽ
നിറയുമീ ധന്യമാം 
വിടരുമെൻ ധ്യാനവും
ഇടനെഞ്ചിനുള്ളിൽ വിങ്ങുന്നൊരു 
നൊമ്പരത്തിൻ ശീലുകൾ 
പാടിടാം അത് പാടിടാം

നീലവാനം നിലാവിൽ
തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺചിമ്മി-
തുറക്കും പോലേ

നീലവാനം നിലാവിൽ
തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺചിമ്മി-
തുറക്കും പോലേ

മറയുമീ മണ്ണിൽ നമ്മൾ
മൗനമായി
മനസ്സെന്ന മാന്ത്രികനിന്നോ
ശൂന്യമായി
അറിയാതെ വന്നു നാം മണ്ണിൽ
അറിയാൻ കഴിഞ്ഞതോ ഏറെ
അറിയാതെ ഞാനിന്നു മൂളും
അറിയാതറിഞ്ഞോരീ നേട്ടം
ഉണരുമീ പുലരികൾ 
ഉരുകുമെൻ നൊമ്പരം
ഇടനെഞ്ചിനുള്ളിൽ വിങ്ങുന്നൊരീ
നൊമ്പരത്തിൽ ശീലുകൾ പാടീടാം
അത് പാടീടാം

നീലവാനം നിലാവിൽ
തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺചിമ്മി-
തുറക്കും പോലേ

No comments

Theme images by imacon. Powered by Blogger.