പൂവും പൂവിൻ തേനും | Poovum Poovin Thenum Lyrics | Nadhi Song Lyrics


 
പൂവും പൂവിൻ തേനും 
നീയാണേ
നോവും നോവിൻ നേരും 
നീയാണേ
ഞാനോ നീയോ  കനവേറി 
പായുന്നേ
ആരാരാരും അറിയാതെ 
പാടുന്നേ

ആ നറുമണി മലരിൻ 
നെറുകയിലിഴുകി  നീഹാരം
നാൾ ഇതുവരെയെഴുതാ 
നിനവുകളെഴുതി നീ മാത്രം
നാം ഇരുവരുമൊന്നായ് 
ഇതുവഴിയൊഴുകി പോരാതെ
ആ  അതിരുകളറിയാ 
മുകിലലമേലെ ചേക്കേറാം

ഞാൻ ഇവിടെ തനിയെ
നീൾ  മിഴികൾ നനയെ
തീരാതെ ഈ രാവോരം
നെഞ്ചാകെ നീ  നീമാത്രം

ആ നറുമണിമലരിൻ 
നെറുകയിലിഴുകി  നീഹാരം
നാൾ ഇതുവരെയെഴുതാ 
നിനവുകളെഴുതി നീ മാത്രം
നാം ഇരുവരുമൊന്നായ് 
ഇതുവഴിയൊഴുകി പോരാതെ
ആ  അതിരുകളറിയാ 
മുകിലലമേലെ ചേക്കേറാം

രാവിൽ തീരാ നോവിൽ 
മേലേതാരം നീറുന്നേ
കാതിൽ മൗനം തേങ്ങും  
കാണാക്കാറ്റില്‍ വാടുന്നേ
ഉള്ളാകേ നീ  നീമാത്രം
ഒന്നായേ 
ആ നറുമണിമലരിൻ 
നെറുകയിലിഴുകി  നീഹാരം
നാൾ ഇതുവരെയെഴുതാ 
നിനവുകളെഴുതി നീ മാത്രം
നാം ഇരുവരുമൊന്നായ് 
ഇതുവഴിയൊഴുകി പോരാതെ
ആ  അതിരുകളറിയാ 
മുകിലലമേലെ ചേക്കേറാം

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.